0%

Chapter Title : ഒരു അവധി കാലം 2 [മനോഹരൻ]

Author : Kambikathakal Read All Parts 335

ഞാൻ അച്ഛനെ കാൾ ചെയ്തു

"അച്ഛാ.... ഞാനാ അച്ഛാ "

"ആഹ് ഞാൻ  ഇപ്പൊ നിന്നെ പറ്റി വിചാരിച്ചുള്ളൂ. "

"അച്ഛൻ ഓഫീസിൽ പോയില്ലേ "

"ഇല്ല നീ പോയേ പിന്നെ ഇവിടെ ഒരാൾ സങ്കടത്തിലാണ്. അപ്പൊ ഞാനും കൂടി പോയാലോ. എന്തായാലും എനിക്കു ലീവ് ഉണ്ട്. ഒരു ആഴ്ച ലീവ്  എടുത്തു "

"ആഹാ ഞാൻ പോയ തക്കത്തിന് ലീവ് ഒക്കെ  എടുത്ത് അടിച്ചു പൊളിക്കാൻ പോവാ രണ്ടുപേരും കൂടി കൊള്ളാട്ടോ "

"ഒന്ന് പോടീ..... "

"ആഹ് അച്ഛാ ഞാൻ വീഡിയോ കാൾ ചെയ്യാൻ നോക്കിയിട്ട് പറ്റണില്ല എന്താ ആവോ...? "

"അവിടെ സിഗ്നൽ കിട്ടിലേരിക്കും. ഞാൻ അമ്മയക്ക് കൊടുക്കാം "

"രാഖി നീ എന്തെടുക്കാ അവിടെ...? "

"ഞാൻ അച്ചമ്മടെ കൂടെ നാമം ചൊല്ലേർന്നു അമ്മേ..  "

"ആഹ് മിടുക്കി, നന്നായി അങ്ങനെ തന്നെ നിൽക്കുട്ടോ.അമ്മനെ കുറ്റം പറയിക്കരുത് മോൾ "

"ഇല്ല അമ്മേ ഞാൻ ഇവിടെ നന്നായിട്ട് തന്നെ ഇരിക്കണേ....  നോക്ക് അമ്മ ഇവിടെ അച്ഛമ്മ എനിക്കു എണ്ണ ഇട്ട് കുളിപ്പിച്ചു, എന്ത് ഫ്രഷ്നെസ് ആണ് അമ്മേ "

"അല്ലേലും ഞാൻ പറഞ്ഞാൽ നീ ചെയ്യില്ലലോ. നന്നായി അങ്ങനെ ഓരോന്ന് പഠിച്ചോ നീ ""പിന്നെ മിന്നു അമ്മു ആദി മാളു എല്ലാരും എന്ത് രസം ആണ് അമ്മേ.... "
"നന്നായി എന്റെ കുട്ടി സന്തോഷായിട്ട് ഇരിക്കുട്ടാ "
"ആഹ് അമ്മ ഞാൻ വയ്ക്കട്ടെ നാളെ വിളിക്കാട്ടോ "
"ആഹ് ശെരി എന്നാൽ "
ഞാൻ ഫോൺ കട്ട്‌ ചെയ്ത അച്ഛമ്മടെ അടുത്ത്

💬 Comments

View all comments