0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Author : സ്മിത Read All Parts 1.7K

ഉണ്ട് അവര്‍ക്ക്. അതില്‍ ഋഷിക്ക് ഒത്തിരി വിഷമവും ഉണ്ട്.അവന്‍റെ രണ്ടാനമ്മ ആണേലും..പക്ഷെ ഞാന്‍ അവരെ റെസ്പെക്റ്റഡായേ സംസാരിച്ചിട്ടുള്ളൂ. അതുപോലെ അവന്‍റെ പെങ്ങളോടും,”

“ഋഷി മോന്‍റെ മമ്മിയെ എങ്ങനെയാ കാണേണ്ടേ?”

ആചോദ്യം കേട്ട് അവന്‍ അമ്പരന്നു. അത്തരം ഒരു ചോദ്യം ലീനയുടെ ഭാഗത്ത് നിന്നും ന്യായമാണ് എന്നറിഞ്ഞിട്ടും.

“നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ അത് മനസ്സിലാവില്ല...”

ലീന തുടര്‍ന്നു.

“ബട്ട് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് അതെളുപ്പം തിരിച്ചറിയാന്‍ പറ്റും.ഋഷി മോന്‍റെ മമ്മിയെ നോക്കിയത് മോന്‍ അവന്‍റെ അമ്മയെ നോക്കിയത് പോലെയല്ല....”

“മമ്മി അത്...”

അവന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

“ഓക്കേ..ഓക്കേ ..ഐ ക്യാന്‍ അണ്ടര്‍സ്റ്റാന്‍ഡ്...നിങ്ങളുടെ ഈ ഏജില്‍ മുതിര്‍ന്ന ലേഡീസിനോട് ഒരു ആകര്‍ഷണം ഒക്കെ തോന്നും ...സെക്ഷ്വല്‍ ആയിപ്പോലും ..ബട്ട് മോനൂ ..ഞാന്‍ അവന് ഒരു മുതിര്‍ന്ന സ്ത്രീ മാത്രമാണോ? അവന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍റെ അമ്മയല്ലേ ഞാന്‍? മാത്രവുമല്ല, അവന്‍ ഇപ്പോള്‍ ഒരു റിലേഷനില്‍ അല്ലേ?ആ കുട്ടിയോടും അവന്‍ ഫെയിത്ത്ഫുള്‍ ആകേണ്ടേ?”

എന്‍റെ മമ്മീ...

ഡെന്നീസ് മനസ്സില്‍ പറഞ്ഞു.

മമ്മിയ്ക്കറിയില്ലല്ലോ, മമ്മി തന്നെയാണ് അവന്‍റെ പ്രണയിനി എന്ന്! പക്ഷെ താന്‍ എങ്ങനെ അവനോട് ഇതേക്കുറിച്ച് ചോദിക്കും? അവന്‍റെ മനസ്സ് ഏറ്റവും അടുത്ത് അറിഞ്ഞിട്ടുള്ള ആളാണ്‌ താന്‍.

ഒരു ദിവസം മുമ്പ് നാരായണ മേനോന്‍റെ വീട്ടില്‍.

രാത്രി അല്‍പ്പം നേരത്തെയാണ് അയാള്‍ കിടന്നത്. അരുന്ധതിയുമായി ഒന്ന്‍ കെട്ടിമറിഞ്ഞുരുണ്ട് കഴിഞ്ഞപ്പോള്‍ ഒന്‍പത് മണി കഴിഞ്ഞു. പിന്നെനേരെ സ്വന്തം മുറിയിലേക്ക് വരികയായിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ ഉറങ്ങിക്കാണും. അപ്പോഴാണ്‌ മൊബൈല്‍ റിംഗ് ചെയ്തത്. അയാള്‍ കണ്ണുകള്‍ തുറന്നു. എന്തൊരു ശല്യം! ഉറക്കം സുഖകരമായി അങ്ങ് മനസ്സിനേയും

💬 Comments

View all comments