0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Author : സ്മിത Read All Parts 598

കണ്ടാപ്പോരാ...ഋഷി പറഞ്ഞത് കേട്ടോ!”

“എന്‍റെ ഋഷി...”

ഡെന്നീസ് പറഞ്ഞു.

“ഒരു മമ്മി അല്ലേ ഉള്ളൂ എന്നും വെച്ച് ഞാനാകെ ലാളിച്ച് വഷളാക്കി വെച്ചേക്കുവാ...അന്നേരം നീയും കൂടി ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മമ്മി അഹങ്കരിച്ച്, നെഗളിച്ച് നിഷേധിയായി വകയ്ക്ക് കൊള്ളാത്ത രീതീല്‍ ആകും കേട്ടോ എന്‍റെ മമ്മി..”

“നീയൊന്ന് പോടാ”

ലീന വാത്സല്യത്തോടെ ഡെന്നീസിനെ നോക്കി.

“ആഹ് മോനൂ, വേഗം ഋഷിയ്ക്ക് മുറി കാണിച്ചു കൊടുക്ക്...കുറച്ച് ദൂരം ട്രാവല്‍ ചെയ്തതല്ലേ? ഫ്രെഷ് ആവണ്ടേ? എന്നിട്ട് വേഗം വാ. വിശക്കുന്നുണ്ടാവില്ലേ..കമോണ്‍! ഫാസ്റ്റ്!”

“ഓക്കേ! ഓക്കേ !”

ഡെന്നീസ് ഋഷിയേയും കൊണ്ട് അകത്തേക്ക് പോയി. അകത്ത് ബാഗ് ഷെല്‍ഫില്‍ വെച്ചതിന് ശേഷം ഡെന്നീസ് അവന് ബാത്ത്റൂം കാണിച്ചു കൊടുക്കാന്‍ പോയി.

എന്നിട്ട് തിരികെ ലീനയുടെ അടുത്തേക്ക് നടക്കുമ്പോള്‍ ഡെന്നീസിന്‍റെ മനസ്സ് അല്‍പ്പം അസ്വസ്ഥമായിരുന്നു.

ലീനയെ കണ്ടപ്പോള്‍ ഋഷി എന്ത് കൊണ്ടാണ് അമ്പരന്ന്‍ പരിസരം മറന്ന് അവളെത്തന്നെ നോക്കി നിന്നത്!

അവന്‍ സ്വന്തം അമ്മയെ ഓര്‍ത്തുപോയി എന്നാണ് പറഞ്ഞത്. അവന്‍റെ അമ്മയുടെ ഫോട്ടോ താന്‍ കണ്ടിട്ടുണ്ട്. തന്‍റെ മമ്മിയ്ക്കും അവന്‍റെ അമ്മയ്ക്കും തമ്മില്‍ രൂപസാദൃശ്യങ്ങളൊന്നുമില്ല.

അപ്പോള്‍?

ഈശോയെ!!

ഡെന്നീസിന്‍റെ മനസ്സ് ഒന്ന് വിറച്ചു.

ഭയപ്പെട്ടതെന്തോ മനസ്സിലാക്കിയത് പോലെ അവന്‍റെ മനസ്സ് ശരിക്കും കിടുങ്ങി.

അവന്‍റെ കാലടികള്‍ക്ക് വേഗമേറി. മേശപ്പുറത്ത് ഭക്ഷണമൊരുക്കുകയായിരുന്ന ലീനയുടെ അടുത്ത് അവനെത്തി.

“മമ്മി,”

സ്വരത്തില്‍ പരമാവധി ശാന്തത വരുത്തി അവന്‍ വിളിച്ചു.

“എന്താ മോനൂ?”

ഫ്രിഡ്ജ് തുറന്ന്‍ തണുത്ത വെള്ളം ടംബ്ലറിലേക്ക് പകര്‍ന്ന് അവള്‍ ചോദിച്ചു.

“മമ്മി കഴിഞ്ഞ മാസം ഗുരുവായൂര്‍ അമ്പലത്തില്‍ പോയാരുന്നോ?”

“ആ, ഞാന്‍ പറഞ്ഞാരുന്നല്ലോ വയ്യാതെ കിടക്കുന്ന മോളിച്ചേച്ചിയെ കാണാന്‍ പോയെന്ന്!”

ലീനയുടെ മൂത്ത സഹോദരിയാണ് മോളി. ഒരു മാസം മുമ്പ് അവര്‍ കുളി മുറിയില്‍ തെന്നിവീണ് കയ്യൊടിഞ്ഞ് കിടപ്പിലായിരുന്നു.

“മോളി ആന്‍റിയേ കാണാന്‍ പോയ കാര്യം പറഞ്ഞാരുന്നു. പക്ഷെ അമ്പലത്തി...?”

“ഗുരുവായൂരെ അമ്പലം മോളി ചേച്ചീടെ ഒക്കെ അടുത്തല്ലേ? ഞാന്‍ എപ്പം അവിടെപ്പോയാലും അമ്പലത്തി പോകാറുണ്ട്...”

“പക്ഷെ അവിടെ...അവിടെ മമ്മി നോണ്‍ ഹിന്ദൂസിനെ കേറ്റില്ലല്ലോ.പ്രോബ്ലം അല്ലേ?”

“എന്നെ അവിടെ ആരാ മോനെ അറിയുന്നെ? മാത്രമല്ല പ്രാര്‍ഥിക്കാന്‍ അല്ലേ

💬 Comments

View all comments