Chapter Title : ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]
ഞാന്‍ അറിഞ്ഞാല്‍ എന്താ പ്രോബ്ലം? നിങ്ങള് വിചാരിക്കുന്ന പോലെ ഞാന്‍ ഒരു ലവ് വിരോധി ഒന്നും അല്ല. ഡെന്നിടെ പപ്പായും ഞാനും സ്കൂളില്‍ പഠിക്കുമ്പോഴേ ലവ് ആയിരുന്നു.ഞാന്‍ ഏഴില്‍. അച്ചായന്‍ അന്ന് പ്രീഡിഗ്രി സെക്കണ്ട് ഇയര്‍. രണ്ടു കൊല്ലം മുമ്പോട്ട് ആയിരുന്നെങ്കില്‍ പ്ലസ് റ്റു എന്ന് പറയേണ്ടി വന്നേനെ...”
ആ ഓര്‍മ്മയില്‍ ലീനനഷ്ട്ടപ്പെട്ടു. പുറത്ത് ഇളവെയിലും കാറ്റും പനിനീര്‍പ്പുഷ്പ്പങ്ങളെയും ബോഗയിന്‍ വില്ലകളെയും ഉലച്ചു. ജനാലയിലൂടെ അങ്ങോട്ട് നോക്കി നിന്ന ലീനയുടെ കയ്യില്‍ ഡെന്നീസ് പിടിച്ചു.
“പറ മമ്മി...”
അവന്‍ പറഞ്ഞു.
“മമ്മിയെക്കൊണ്ട് ഞാനെപ്പോഴും ലവ് സ്റ്റോറി പറയിക്കും ഋഷി...എത്ര കേട്ടാലും എനിക്ക് മതി വരില്ല...”
ലീന മുഖം തിരിച്ച് അവരെ നാണത്തോടെയും പുഞ്ചിരിയോടെയും നോക്കി.
“ഡിഗ്രി കഴിഞ്ഞതെ അച്ചായന് ഒരു കമ്പനീല്‍ അക്കൌണ്ടന്റ് ആയി ജോലി കിട്ടി. കൊമേഴ്സ് ആരുന്നു, സബ്ജക്റ്റ്. അന്നേരം എന്നേം കൊണ്ട് ഒളിച്ചുപോകുമ്പോള്‍ ഡെന്നി വയറ്റിലുണ്ട്. പതിനെട്ടാകുന്നതെയുള്ളൂ മോനെ അന്ന് എനിക്ക് ഏജ്. ഡെന്നി ഉണ്ടയിക്കഴിഞ്ഞാ ഞാന്‍ പ്ലസ് റ്റു.കമ്പ്ലീറ്റ് ചെയ്തെ. അച്ചയനെന്നെ പഠിപ്പിച്ചു.ഡിഗ്രി എടുപ്പിച്ചു. ബാങ്ക് ടെസ്റ്റ് ഒക്കെ എഴുതാനുള്ള കോച്ചിംഗ് തന്നു...കുറെ കാലം എങ്കിലും ഒരുമിച്ച് ജീവിക്കാന്‍ മാത്രം ഭാഗ്യം തന്നില്ല...”
ലീനയുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി.
“എന്താമമ്മി?”
ഡെന്നീസിന്‍റെ കൈഅവളുടെ തോളത്ത് അമര്‍ന്നു.
“കഴിക്കുമ്പോള്‍ കണ്ണ് നിറയുന്നോ? ഋഷി അടുത്തുണ്ട്. അത് മറക്കരുത്!”
ലീന കണ്ണുകള്‍ തുടച്ചു. ഋഷിയെ നോക്കി പുഞ്ചിരിച്ചു.അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഡെന്നീസും ലീനയും കണ്ടു.
ഭക്ഷണം കഴിക്കുമ്പോള്‍ ലീന അറിഞ്ഞു, ഋഷി തന്നെ ആവശ്യത്തിലേറെ ശ്രദ്ധിക്കുന്നുണ്ടോ? ഉണ്ട്. പലപ്പോഴും അവന്‍റെ കണ്ണുകള്‍ തന്‍റെ മുഖത്താണ്. ആദ്യം ഒരമ്പരപ്പ് തോന്നിയെങ്കിലും അവള്‍ പിന്നെ ആശ്വസിച്ചു: അമ്മ മരിച്ചുപോയ കുട്ടിയാണ്. തന്‍റെ മുഖവും ഭാവങ്ങളുമൊക്കെ അമ്മയെ ഓര്‍മ്മിപ്പിക്കുന്നുണ്ടാവാം. അങ്ങനെ സ്വയം ആശ്വസിപ്പിച്ചെങ്കിലും പലപ്പോഴും അവള്‍ക്ക് സംശയമായി. ഈശോയെ, ഈ കുട്ടിയുടെ കണ്ണുകളില്‍ എന്താണ് ഇതുപോലെ ഒരു ഭാവം? ഡെന്നീസ് ശ്രദ്ധിക്കുന്നുണ്ടാവുമോ? അവള്‍ ഡെന്നീസിനെ നോക്കി. പെട്ടെന്ന് അവനും തന്‍റെ മുഖത്ത് നിന്നും കണ്ണുകള്‍ മാറ്റുന്നത് അവള്‍ കണ്ടു. ഡെന്നീസും അറിഞ്ഞിരിക്കുന്നു ഋഷി തന്നെ മാത്രം ശ്രദ്ധിച്ചിരിക്കുന്നത്. “എടാ!”
ലീനയുടെ
💬 Comments
View all comments