0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 471

സൂപ്പർ ആയിട്ടാ ഡാൻസ് ചെയ്യുന്നേന്ന് അറിയാവോ!"

"അതെ! അതേ!"

എല്ലാവരും സംഗീതയെ നോക്കി ഒരേ സ്വരത്തിൽ ശബ്ദമിട്ടു.

"അയ്യോ വേണ്ട!" സംഗീത പെട്ടെന്നെതിർത്തു.

"ആദ്യം എല്ലാർക്കും ഗ്രൂപ്പായിട്ട് ഡാൻസ് ചെയ്യാം. അല്ലെ ഡെന്നീ?"

അവൾ ഡെന്നീസിനോട് ചോദിച്ചു.

"ആന്‍റി ഒറ്റയ്ക്ക് ഡാൻസ് കളിക്കണത് ഞാന്‍ കണ്ടിട്ടില്ല. സന്ധ്യെടെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ ഇവിടെ ഉണ്ടാരുന്നില്ല."

മറ്റുള്ളവര്‍ “പ്രോത്സാഹിപ്പിക്ക്” എന്ന അര്‍ത്ഥത്തില്‍ പിമ്പിൽ നിന്ന് രഹസ്യ സന്ദേശം തന്നത് അംഗീകരിച്ചുകൊണ്ട് ഡെന്നീസ് പറഞ്ഞു.

"ഈശ്വരാ!"

സംഗീത തലയിൽ കൈവെച്ചു. "ഒറ്റയ്ക്കോ? അതും ഈ പ്രായത്തില്‍. ബോറാവും പിള്ളേരെ!"

"അച്ചോടാ!"

ലീന സംഗീതയുടെ തലമുടിയിൽ വാത്സല്യത്തോടെ തലോടി. അപ്പോള്‍ സംഗീത ആരും കാണാതെ അവളെ കൊതിയോടെ നോക്കി. ലീന അപ്പോള്‍ നാക്ക് കടിച്ച് അവളെ നോക്കി.

“പിള്ളേര് കാണൂടി!” അതിനിടെ ശ്യാമും ഡെന്നീസും അകത്തേക്ക് പോയി.

"ഓക്കേ, ഓക്കേ!"

സാനിയ എല്ലാവരോടുമായി ഉച്ചത്തിൽ പറഞ്ഞു.

“Let us all go to the drawing room.”

എല്ലാവരും വിശാലമായ ഹാളിലേക്ക് പ്രവേശിച്ചു. ഋഷിയും സന്ധ്യയും വിലപിടിച്ച ഹോം തീയറ്റർ ഓൺ ചെയ്തു. സംഗീത വീണ്ടും ലീനയെ ലജ്ജയോടെ നോക്കി. ലീന അവളുടെ നേർക്ക് വിജയ മുദ്ര കാണിച്ചു.

"മമ്മീ, വെയ്റ്റ്!"

ശ്യാം തിടുക്കത്തിൽ അങ്ങോട്ട് വന്നു. അവന്‍റെ കയ്യിലുണ്ടായിരുന്ന ട്രേയിലെ ഗ്ളാസുകളിൽ ദ്രാവകം നുരയുന്നുണ്ടായിരുന്നു. അവന്‍ സംഗീതയ്ക്ക് ഒരു ഗ്ളാസ് കൈമാറി. ഋഷി ആശ്ചര്യം ജനിപ്പിക്കുന്നതുപോലെ ശബ്ദമുണ്ടാക്കി. ലീന കുഴപമില്ല എന്ന അര്‍ത്ഥത്തില്‍ ഋഷിയേ നോക്കി കണ്ണുകളടച്ചു കാണിച്ചു. സെന്നീസ് ബിയര്‍ നിറച്ച ഗ്ലാസ്സുകളുമായി ഋഷിയുടേയും ലീനയുടെയുമടുത്ത് വന്നു. “ഇന്നാടാ,”

ഡെന്നീസ് ഗ്ലാസ് ഋഷിയ്ക്ക് നീട്ടി.

“ഞാനോ?”

“ഇന്ന് ക്രിസ്മസ്സാ,”

ഡെന്നീസ് പറഞ്ഞു.

“അപ്പം ഇത് മസ്റ്റാ ഋഷി. ആണുങ്ങക്കും പെണ്ണുങ്ങക്കും,”

“അപ്പം ആന്‍റയും കുടിക്കുമോ?”

ഋഷി അത്ഭുതത്തോടെ ലീനയെ നോക്കി.

“എന്താ ഞാന്‍ കുടിച്ചാ കൊള്ളില്ലേ?”

അവള്‍ അവനോട് ചോദിച്ചു.

അത് പറഞ്ഞ് ലീന ശ്യാമിന്റെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി. അത് കണ്ടിട്ട് ഋഷി ഡെന്നീസില്‍ നിന്നും ബിയര്‍ ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിക്കാന്‍ തുടങ്ങി. “നിര്‍ത്ത്!”

ഡെന്നീസ്

💬 Comments

View all comments