Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
വിലക്കി.
“എല്ലാരും ഒരുമിച്ച് ഹാപ്പി ക്രിസ്മസ് ഒക്കെ പറഞ്ഞ് ചീയേഴ്സ് ഒക്കെ പറഞ്ഞ്...അങ്ങനെയാ മേനോന്‍ കുട്ടീ, പട്ടച്ചാരായം മുതല്‍ സ്മിര്‍നോഫ് വരെയുള്ള വിശിഷ്ഠപാനീയങ്ങളെ സേവിക്കേണ്ടത്!” . "സന്ധ്യക്ക് ഇല്ലേ?"
ലീന ചോദിച്ചു. സന്ധ്യയെ രൂക്ഷമായി നോക്കിക്കൊണ്ട് ശ്യാമും ഡെന്നീസും സാനിയയും ഒരുമിച്ച് ചോദിച്ചു:
“ഇവക്ക് വേണോ മമ്മി? പിന്നേം വാള് വെച്ചാലോ?”
ശ്യാം പറഞ്ഞു.
"ആൽക്കഹോൾ കൺറ്റെൻറ്റ് കൂടുതലാ. കള്ളുപോലെയല്ല ഇത്. ഇവള് ചർദ്ധിക്കും!"
"നടക്കുന്ന കാര്യമല്ല!"
ലീന പറഞ്ഞു
“ക്രിസ്മസാ ഇന്ന്. അല്‍പ്പം കുഴപ്പമില്ല..മറ്റുള്ളോര്‍ക്ക് കുടിക്കാങ്കിസന്ധ്യയ്ക്കും വേണം!"
"ശരി ശരി! മമ്മി ആന്‍റി ഒച്ചയുണ്ടാക്കണ്ട ഒച്ചയുണ്ടാക്കണ്ട! കൊടുക്കാം!"
അവന്‍ സന്ധ്യക്ക് ഗ്ലാസ് കൈമാറി.
“അപ്പോള്‍ മറ്റൊരു ഹാപ്പി ക്രിസ്മസ്,”
ഗ്ലാസ് ഉയര്‍ത്തി ഡെന്നീസ് പറഞ്ഞു. എല്ലാവരും ഒരുമിച്ച് ഗ്ലാസ് ഉയര്‍ത്തി പരസ്പ്പരം മുട്ടിച്ചു.
“ഹാപ്പി ക്രിസ്മസ്സ്!”
എല്ലാവരും ഒരുമിച്ച് ആര്‍ത്ത് വിളിച്ച് പറഞ്ഞു.
ഋഷി ബിയർ അൽപ്പാൽപ്പമായി കുടിച്ചിറക്കി. സുഖകരമായ ഭാരമില്ലായ്മയിൽ അവന്‍ എല്ലാവരെയും നോക്കി. സംഗീതയും സന്ധ്യയും ലീനയും മറിയയും ശ്യാമും ഡെന്നീസും അവനെ കൌതുകത്തോടെ നോക്കി ബിയര്‍ അല്പ്പലപ്പമിറക്കി.
സന്ധ്യ ബിയര്‍ പെട്ടന്ന് ഒറ്റയടിക്ക് കുടിച്ചു.
"അങ്ങനെയല്ല ബിയർ കുടിക്കുന്നത് മണുങ്ങൂസേ!" ഡെന്നീസ് ഒച്ചയിട്ടു.
"നിങ്ങളെപ്പോലെ ബിയർ കുടിച്ച് അത്ര പരിചയമൊന്നും എനിക്കില്ലല്ലോ!"
സന്ധ്യ തിരിച്ചടിച്ചു.
"അതേ, നിങ്ങളെപ്പോലെ ട്വൻറ്റി ഫോർ ഇൻറ്റു സെവൻ ഹവേഴ്സ് മദ്യപാനികൾ അല്ല ഞാന്‍,"
സംഗീതം ഒഴുകി. മനം മയക്കുന്ന ചലനങ്ങളോടെ, ചുവടുകളോടെ, മുദ്രകളോടെ ,ഭാവങ്ങളോടെ, സംഗീതയുടെ നൃത്തവും. താഴ്വരകളിൽ താമരകൾ വിരിയുന്നതും ആകാശം നക്ഷത്രങ്ങളെ ക്ഷണിക്കുന്നതും ഞരമ്പുകളിൽ പ്രണയത്തിന്റെ മയിലാട്ടം ഉറഞ്ഞുയരുന്നതും അപ്പോൾ അവളുടെ കണ്ണുകളില്‍ നിറയുന്നത് ലീന കണ്ടു. ഓരോ ആഘോഷവും അത്തരം ഓര്‍മ്മകള്‍ എന്നിലെന്നപോലെ അവളിലും ഉണരുന്നു. ചുവന്ന മയിൽപ്പീലിക്കണ്ണുകൾ മാത്രം നിറഞ്ഞ ഒരു ഭൂവിഭാഗത്താണ് താനിപ്പോൾ. ജമന്തിപ്പൂക്കളുടെ ഗന്ധം. പുഷ്പ്പ കേസരങ്ങൾ സാമുവേലിന്റെ തപിക്കുന്ന ചുണ്ടുകളായി തന്നെ ചുറ്റിവരിയുകയാണ്....
കാതടപ്പിക്കുന്ന കരഘോഷം കേട്ടപ്പോൾ മാത്രമാണ് ലീന ഓര്‍മ്മകളില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വന്നത്. ഋഷിയുടെ കണ്ണുകള്‍ തന്‍റെ മുഖത്താണ്. തന്നെ നോക്കുന്നത് കണ്ടപ്പോൾ ആ നിമിഷം തന്നെ ചുംബിക്കണമെന്ന് അവൻ നിയന്ത്രണാതീതമായി ആഗ്രഹിക്കുന്നത് പോലെ
💬 Comments
View all comments