0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 473

അവള്‍ക്ക് തോന്നി. പാടില്ല കുട്ടീ. ഞാനിപ്പോഴും ഒരാളുമായി പ്രണയത്തിലാണ്. ഇപ്പോഴും അവന്‍റെ അധരവും ദേഹവും പ്രണയ താപം കൊണ്ട് പുഷ്പ്പിച്ച് എന്നെ കെട്ടിവരിഞ്ഞിരിക്കുകയാണ്. ലീന സംഗീതയുടെ സമീപത്തേക്ക് നടക്കുന്നതും അവളെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നതും ഋഷി കണ്ടു. സംഗീത അവളുടെ തോളിൽ തന്റെ ശിരസ്സ് ചേർക്കുന്നു. ശ്യാമും ഡെന്നീസും കൃത്യമായ ഇടവേളകളിൽ ബിയർ വിതരണം ചെയ്യുന്നു. സന്ധ്യയും മറിയയും ഋഷിയും രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കി.

"ഇത്രേം നല്ലതാരുന്നോ ബിയർ?"

നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ഋഷി ഉച്ചത്തിൽ പറഞ്ഞു.

"നാളെയിനി ബ്രാണ്ടി, വിസ്‌കി, വോഡ്ക, റം ഇതൊക്കെ ചോയ്ക്കുവോടാ നീ?"

ഡെന്നീസ് അവനോട്‌ ചോദിച്ചു. എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.

"എല്ലാ ഐറ്റത്തിന്റെയും പേര് നല്ല മണി മണി പോലെ അറിയാല്ലോ,"

സന്ധ്യ ഡെന്നീസിനോട് പരിഹാസരൂപേണ ചോദിച്ചു. പിന്നെ സംഘഗാനത്തിന്റെ സംഗീത മഴയായിരുന്നു. ഋഷി കീബോഡിലും സന്ധ്യ ഗിത്താറിലും ഡെന്നീസ് കസേരമേലും മേശമേലും പാട്ടുകാർക്ക് പശ്ചാത്തലമൊരുക്കി. സംഗീതയും ലീനയും പാട്ടിന്‍റെ താളം കൊണ്ട് രാത്രിയുടെ ആഘോഷത്തെ കൊഴുപ്പിച്ചു. ഒന്നൊഴിയാതെ എല്ലാവരും പാട്ടിന്റെ താളത്തിനു ചുവടുകൾ വെച്ചപ്പോൾ സംഗീതയെ ലീനയെ ഹാളിന്‍റെ മദ്ധ്യത്തിലേക്ക് കൊണ്ടുവന്നു. പതിയെ ചുവടുകൾ വെച്ച ലീനയുടെ നൃത്തവേഗം പിന്നെ ദ്രുതമായി. വിദൂരമായ ഓർമ്മകളിൽ നഷ്ടപ്പെട്ട് അവള്‍ നർത്തനമാടാൻതുടങ്ങി. ഡെന്നീസ് മുമ്പോട്ട്‌ വന്ന് ലീനയുടെ തോളില്‍ പിടിച്ചു.

“വൌ!!”

മറ്റുള്ളവര്‍ കൈയ്യടിച്ചും കരഘോഷവും മുഴക്കിയും അവരെ പ്രോത്സാഹിച്ചു. അല്‍പ്പം കഴിഞ്ഞ് ഡെന്നീസ് അവളെ വിട്ടു.

“മമ്മീടെ കൂടെ ഡാന്‍സ് ചെയ്യാന്‍ ഒടുക്കത്തെ സ്റ്റാമിന വേണം!”

അവന്‍ പറഞ്ഞു.

“ഋഷി, ഇനി നീ!”

സംഗീത ഋഷിയേ അവളുടെ നേരെ തള്ളിവിട്ടു.

“ഋഷി! ഋഷി!!”

എല്ലാവരും ആര്‍ത്തു വിളിച്ചു.

“കമോണ്‍ ഡാ!”

ഡെന്നീസും കരഘോഷത്തില്‍ പങ്കു ചേര്‍ന്നു.

“കമോണ്‍! വാ മോനെ!”

ലീന അവനെ വാത്സല്യപൂര്‍വ്വം വിളിച്ചു.

ഋഷി മടിച്ചെങ്കിലും ബിയറിന്റെ ലഹരിയില്‍, ലീനയുടെ വിമോഹനമായ രൂപത്തിന് നേരെ ചുവടുകള്‍ വെച്ചു.

ലീന നീട്ടിയ കൈകളില്‍ അവന്‍ പിടിച്ചു. ആ നിമിഷം ബിയറിന്റെ ലഹരിയില്‍പ്പോലും അവനില്‍ രോമഹര്‍ഷമുണര്‍ന്നു. മദനപുഷ്പ്പങ്ങള്‍ തിരയിളക്കുന്ന അവളുടെ നീള്‍മിഴിയിതളുകളിലെ ദേവവശ്യതയിലേക്ക് അവന്‍ കാതരമായി നോക്കി. രാത്രിയുടെ

💬 Comments

View all comments