Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
ആ യാമം ഓരോ പ്രണയിനിയോടും മന്ത്രിക്കുന്ന ഒരു രഹസ്യമുണ്ട്. മംഗല്യയാമമാണ് അത്. അതിന്‍റെ രഹസ്യപുഷ്പങ്ങള്‍ ഋഷി അറിഞ്ഞിരുന്നു. പൂനിലാവ് മഞ്ഞുതുള്ളിയോടുള്ള പ്രേമം പറയുന്ന യാമമാണ്. ഹൃദയം നുറുങ്ങിയാണ് ഋഷി അവന്‍റെ പ്രണയിനിയെ നോക്കിയത്. ചുണ്ടുകളെ വിതുമ്പാന്‍ അനുവദിച്ചുകൊണ്ട്.... മറക്കാനാവാത്ത ഒരു ലയലഹരി ഋഷിയുടെ കണ്ണുകളില്‍ സംഗീത കണ്ടു. ലീനയത് തിരിച്ചറിയുന്നുണ്ടോ? വസന്തത്തില്‍ ക്രിസാന്തിമപ്പൂക്കള്‍ തുടുത്തുയര്‍ന്ന്‍ ഇളവെയിലിനോട് ചേരുന്നത് ഇതുപോലെ കാതരമായാണ്.... പരസ്പ്പരം കണ്ണുകളില്‍ നോക്കിക്കൊണ്ട് അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഋഷിയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി. പ്രണയാകാശത്തിന്റെ അതിരില്‍ നിന്നും സ്വര്‍ണ്ണനിറമുള്ള തൂവലുകള്‍ പൊഴിയുന്നു... വിശുദ്ധമായ കാമപ്പക്ഷികള്‍ .... അവ തന്‍റെ ദേഹം മുഴുവന്‍ പടര്‍ന്നു കയറുകയാണ് ലീനയുടെ മൃദുത്വം നിറഞ്ഞ വിരലുകളില്‍ പിടിക്കുമ്പോള്‍.
“എന്താ മോനെ പനിക്കുന്നുണ്ടോ?”
നൃത്തതിനിടയില്‍ അവനോട് ലീന ചോദിച്ചു. അപ്പോള്‍ ആത്മാവിലെ ചൂടുള്ള സ്വപ്നം മുഴുവനും തന്‍റെ പ്രകാശമുള്ള കണ്ണുകളിലേക്ക് കൊണ്ടുവന്ന് അവന്‍ അവളെ നോക്കി.
“എന്താ?”
“ഋഷിയുടെ കൈയ്ക്ക് നല്ല ചൂട്”
“ആന്റിയുടെ കൂടെ നൃത്തം ചെയ്യുന്നത് കൊണ്ടാണ്. ആന്റിയുടെ കൈവിരലുകള്‍ സോഫ്റ്റ് അല്ലേ? അതില്‍പിടിക്കുന്നത് കൊണ്ടാണ്!”
ലീന ശാസിക്കുന്നത് പോലെ അവനെ നോക്കി. ഋഷി അപ്പോള്‍ കയ്യെടുത്ത് അവളുടെ തോളില്‍ വെച്ചു.
“വൌ!! സൂപ്പര്‍!”
മറ്റുള്ളവര്‍ അത് കണ്ട് കയ്യടിച്ചു.
“ജാക്ക് ആന്‍ഡ് റോസ്!”
സന്ധ്യ വിളിച്ചുകൂവി. അപ്പോള്‍ ഋഷി കണ്ണില്‍ കത്തുന്ന പ്രണയത്തോടെ അവളെ നോക്കി. ദേഹം അല്‍പ്പം കൂടി അവളിലേക്ക് അടുപ്പിച്ചു. ദേഹം തൊട്ടു തൊട്ടില്ല എന്ന നിലയില്‍ അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് നൃത്തം ചെയ്തു. ലീനയും അവന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റിയില്ല. ഇടയ്ക്ക് അവന്‍റെ ശ്വാസം തന്‍റെ കഴുത്തില്‍ സ്പര്‍ശിച്ചത് അവള്‍ അറിഞ്ഞു.
സെറ്റ് ചെയ്തു വെച്ച സമയം ഡെന്നീസ് കേയ്ക്ക് കൊണ്ടുവന്നു വെച്ചു.
“മെറിക്രിസ്മസ്..മെറി ക്രിസ്മസ്!!”
വീണ്ടും എല്ലാവരും പരസ്പ്പരം ക്രിസ്മസ്സ് ആശംസകള്‍ നേര്‍ന്നു.
അതിഗംഭീരമായിരുന്നു അത്താഴം. നൃത്തവും പാട്ടും കൊണ്ട് തളർന്നതിനാലും കഴിച്ച ബിയറിന്റെ ലഹരി മാറാത്തതിനാലും എല്ലാവരും നല്ല വിശപ്പോടെ ഭക്ഷണം കഴിച്ചു. മലബാറിന്റെ തനത് പാരമ്പര്യ വിഭവങ്ങളായിരുന്നു കൂടുതലും. അതിനും പുറമേ മറ്റ് പുതിയ ചില
💬 Comments
View all comments