Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]
തന്റെ മമ്മി ഉണ്ടായിരുന്ന സമയത്ത് ബെന്നിയുടെയും ബെന്നിയുടെ മമ്മിയുടെയും പേരിൽ എടുത്ത ജോയിന്റ് അകൗണ്ട് ന്റെ പാസ് ബുക്ക് അന്ന് മൈനർ ആയിരുന്ന തനിക്ക് ഇപ്പൊൾ പഞ്ചായത്തിൽ നിന്നു മമ്മിയുടെ ഡെഡ് സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തു അകൗണ്ട് തന്റെ പേരിലാക്കാൻ പറ്റും
ഇത് താനിപ്പോൾ കെട്ടിടം പണിയുന്ന സ്ഥലത്തിന്റെ ആധാരം
ഇത് തന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ ആധാരം എല്ലാം തന്റെ പേരിലാക്കി വർഷാവർഷം കരവും അടക്കുന്നുണ്ട്
എല്ലാ മാസവും കൃത്യമായ ഒരു തുക ഈ അകൗണ്ടിൽ ഇടുന്നുണ്ടായിരുന്നു നിന്റെ പപ്പ പിന്നെ അവന്റെ ഇൻഷുറൻസ് പൈസയും ഈ അകൗണ്ട് ലാണ് വന്നിരിക്കുന്നത്
എന്താ തന്റെ സ്റ്റെപ് മദർ ന്റെ പേര്
റോസി
അവർക്കൊരു മകൾ ഉണ്ടല്ലേ
അതേ
എന്താ മകളുടെ പേര്
മെറീന
നിയമപ്രകാരം അവരുമായി നിങ്ങൾക്ക് ഒരു ബന്ധവുമില്ല
ആ മകൾ ഫിലിപ്പിന്റേതല്ല എങ്കിലും അവർക്കും കൃത്യമായി ഒരു തുക അവൻ അയച്ചു കൊടുക്കുന്നുണ്ടായിരുന്നു
ഇപ്പൊ എന്താ അവരുടെ അവസ്ഥ
വീട്ടിലുണ്ട് രണ്ടു പേരും ഞാനാണ് അവിടെ അഭയാർത്ഥി
യാതൊരു മനസാക്ഷിയും അർഹിക്കാത്ത സ്ത്രീയാണവർ അവരെ അവിടെ നിന്നു പുറത്താക്കിയാലേ അവന്റെ ആത്മാവിനു എങ്കിലും ശാന്തി ലഭിക്കു
ഇനി എന്താണ് ബെന്നിയുടെ അടുത്ത പരിപാടി
ഒന്ന് പള്ളിയിൽ പോണം എന്റെ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കണം
നല്ലത്
പിന്നെ അവന്റെ ജീവന്റെ വിലയാണ് നിന്റെ കയ്യിൽ ആ ഓർമ്മ വേണം എപ്പോഴും
ഉവ്വ് സർ
ഞാൻ യാത്ര പറഞ്ഞിറങ്ങി
ദിലീപേ നീയെപ്പോ ഫ്രീ ആവും
ഡാ സാർ ഒന്ന് കോടതിയിലേക്ക് പോവട്ടെ നീ കുറച്ചു നേരം വെയിറ്റ് ചെയ്യ്
ഒക്കെ ഞാനാ കടയിൽ കണ്ടേക്കാം
11 മണി കഴിഞ്ഞപ്പോ അവൻ വന്നു
ഡാ കുറച്ചു സംസാരിക്കാനുണ്ട് എവിടാ ഒന്നിരിക്കുന്നെ
എന്റെ ഇന്നത്തെ ജോലി കഴിഞ്ഞതാടാ ഞാൻ ഫ്രീയാ രണ്ടെണ്ണം അടിച്ചാലോ
ഒക്കെ
അവന്റെ ബൈക്കിൽ കയറി ഞങ്ങൾ അടുത്ത ബാറിലേക്ക് പോയി
ഒരു റൂം എടുത്തു രണ്ടു ബിയർ ഓർഡർ ചെയ്തു
പറയളിയാ പ്ലസ് ടു കഴിഞ്ഞു ഇത് വരെ എത്രയെണ്ണത്തിനെ കളിച്ചു അവനാദ്യം അറിയണ്ടത് അതാണ്
ഓ
💬 Comments
View all comments