0%

Chapter Title : ഒരു ഭർത്താവിന്റെ രോദനം [S. M. R]

Author : Kambikathakal Read All Parts 14.2K

അത് ഞാൻ ചോദിച്ചില്ല.

. അവൻ വീണ്ടും പൂജയെ കാണാൻ ഓരോ കള്ളങ്ങൾ പറയുകയാണെന്ന് എനിക്ക് നുറു ശതമാനവും മനസ്സിലായി മലരൻ . എന്നെ കണ്ടതും അവൻ ആശ്ചര്യപ്പെട്ടു അവൻ വിചാരിച്ചു കാണും ഞാൻ പോയെന്ന് . കുപ്പി അടിച്ചു തീർക്കാൻ അവൻ എന്നെ ക്ഷണിച്ചു. ഞാൻ ഉടൻ സമ്മതിച്ചു. പക്ഷേ ഞാൻ മദ്യം കുടിക്കുന്നത് ഇന്നത്തോടെ അവസാനത്തേതുമായിരിക്കുമെന്ന് ഞാൻ അവനോടു പറഞ്ഞു. അവന് മനസ്സിലായി കാണും എന്റെ കണ്ണിലെ തൃഷ്ണത അത് അവന്റെ മുഖത്തു ഒരു ചിരി പടർത്തി ഞാൻ പല്ലുകൾ കടിച്ചു.

.എന്നാൽ ഇത്തവണ പൂജയ്ക്ക് അത്ര തൃപ്‌തീയല്ല . അവൾ എതിർത്തു, പക്ഷേ റിയാസ് അവളെ തൃഷ്ണതയോടെ ഒരു നോട്ടം നോക്കി. പൂജ ഒന്ന് ഞെട്ടി അവൾ ശെരിക്കും പേടിച്ചത് പോലെ എനിക്ക് തോന്നി ഉടനെ ഒന്നും പറയാതെ പൂജ രണ്ടു ഗ്ലാസുകൾ മേശപ്പുറത്ത് വച്ചു. എന്നാൽ ഇത്തവണ ഞാൻ അവന്റെ പ്രേവർത്തി ശ്രദ്ധിച്ചുകൊണ്ട് ഫോണിൽ തിരക്കിലാണെന്ന് നടിച്ചു ഒളി കണ്ണ് കൊണ്ട് നോക്കി . പിന്നെ റിയാസ് ഗ്ലാസിലേക്ക് വോഡ്ക ഒഴിച്ചതെങ്ങനെയെന്ന് ഞാൻ രഹസ്യമായി നോക്കി മനസ്സിലാക്കി . അവൻ ആദ്യം എന്റെ ഗ്ലാസിലേക്ക് വോഡ്‌ക ഒഴിച്ച് പിന്നെ വെള്ളത്തിൽ ലയിപ്പിച്ചു എന്നിട്ട് അവന്റെ ഗ്ലാസിലേക്ക് വോഡ്‌ക ഒഴിച്ചു, പക്ഷേ അവൻ എനിക്ക് തന്നതിന്റെ പകുതി മാത്രമേ അവൻ അവിടെ ഒഴിച്ചുള്ളൂ .

ഞാൻ രഹസ്യമായി അ ഗ്ലാസ്‌ തമ്മിൽ മാറ്റാൻ ആഗ്രഹിച്ചെങ്കിലും അവൻ വേഗംതന്നെ എന്റെ ഗ്ലാസ് എനിക്ക് നേരെ നീട്ടിയതിനാൽ എനിക്കതുകഴിഞ്ഞില്ല. ഞങ്ങൾ കുടിക്കാൻ തുടങ്ങിയപ്പോൾ ആണ് റിയാസ്

💬 Comments

View all comments