Chapter Title : ഒരു ഭർത്താവിന്റെ രോദനം [S. M. R]
പൂജയെ നോക്കുന്നത്.
പൂജ ഇതൊക്കെ കണ്ട് അവിടേ അന്തം വിട്ടുനില്കുകയായിരിന്നു . അത് റിയാസിന് സഹിച്ചില്ല.
. "പൂജ എന്താ ഇങ്ങനെ നില്കുന്നത് പോയി കുളിച്ച് വാ ജോലികഴിഞ്ഞ് വന്നതല്ലേ അല്ലെ രാജീവ് ഒന്ന് പറ ”
“അതെ പോയി കുളിക്ക്”
“മ്മ് “
അവൾ അനുസരണയോടെ കുളി മുറിയിലേക്ക് നീങ്ങി.
എന്തായാലും ഇന്നലെ രാത്രിയിലെ പോലെ ഒരു ഗ്ലാസ്സ് കുടിച്ചാൽ ഞാൻ ഓഫാക്കില്ല എന്ന വിശ്വാസത്തിൽ ഞാൻ അത് കുടിച്ചു.
പിന്നെയും അവൻ ഗ്ലാസിൽ മദ്യം പകർന്നു എന്നാൽ റിയാസിന് അവഗണിക്കാനാകാത്ത ഒരു ഫോൺ കോൾ വന്നപ്പോൾ എനിക്ക് അവസരം ലഭിച്ചു. അതിന് ഉത്തരം നൽകാൻ അവൻ പുറത്തിറങ്ങിയ വേളയിൽ ഞാൻ വേഗം എന്റെ ഗ്ലാസ് വാഷ്ബേസിനിലേക്ക് ഒഴിച്ച് ഗ്ലാസിൽ ടാപ്പ് വെള്ളം നിറച്ചു. സോഫയിൽ വന്നിരിന്നു.
പിന്നെ അവന്റെ കൂടെ അതും കുടിച്ചു
എന്നാലും റിയാസിനെ കബളിപ്പിക്കാൻ മറ്റൊരവസരം കിട്ടാതെ വന്നതോടെ ഒരു പെഗ് കൂടെ വീണ്ടും കുടിക്കേണ്ടി വന്നു. എന്നാൽ അതിൽ റിയാസ് വെള്ളത്തിനു പകരം വീണ്ടും ഒഴിച്ചത് വോഡ്ക തന്നെയായിരുന്നു ഒറ്റ വലിക്കുകുടിച്ച ശേഷം ഞാൻ പേടിച്ചു പോയി. .
“ഹോ എന്താ ഇതു”
തൊണ്ടയിൽ കൂടെ ഒരു തീനാളം എന്റെ വന്കുടലിലേക്ക് ഇറങ്ങി.
“സോറി രാജീവ് അറിയാതെ ഞാൻ ഒഴിച്ചു പോയതാ ”
റിയാസ് ഒന്നുമറിയാത്ത പോലെ എന്നോട് മാപ് പറഞ്ഞു. ഞാൻ പെട്ടന്നു തന്നെ ഒത്തിരി വെള്ളം കുടിച്ചെങ്കിലും അതിനൊരു മാറ്റം ഉണ്ടായില്ല മദ്യം നന്നായി തലക്കു പിടിക്കുവാൻ തുടങ്ങി. എങ്കിലും ഞാൻ പരമാവധി നിയന്ത്രിച്ചു കൊണ്ട് അവനോടു
💬 Comments
View all comments