0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 345

നീ അതുങ്ങളെ ഒന്നു അയിച്ചു കെട്ടിയെ കുട്ട്യേ നിക്ക് പേടിയാ എന്ന് പറഞ്ഞില്ലേ അമ്മ പോക്കോ ഞാൻ ഇവിടെ മീൻ നന്നാക്കുകയല്ലേ വലിയിടത്തൂന്നു വന്ന കുട്ടി ഉള്ളതല്ലേ മീനൊക്കെ ഇല്ലാതെ എങ്ങന ചോറ് വിളമ്പ അനിത അതുകേട്ടു പതുക്കെ വീടിനുപുറത്തേക്കുപോയി കോലായിൽ നിന്നുതന്നെ തൊഴുത്തുകാണാം അവൾ പതിയെ പുറത്തേക്കു ഇറങ്ങി തൊഴുത്തിനടുത്തേക്കു നടന്നു പുറത്തുനിന്നും എന്തിനോക്കി അകത്തു നല്ല വിശാലമായ സ്ഥലമുണ്ട് പത്തോളം പശുക്കൾ ഉണ്ട് എല്ലാത്തിനും ചെവിയിൽ stud ഉണ്ട് നല്ല വൃത്തിയുള്ള തൊഴുത്തും പരിസരവും കന്നുകുട്ടികൾ തൊട്ടടുത്ത തൊഴുത്തിലാണ് പിന്നെ ഒരു പ്രതെയ്ക കൂട്ടിലായി ഒരു കാളകൂറ്റനും നിൽക്കുന്നു അവൾ പതുക്കെ അകത്തേക്ക് കയറി പേടിച്ചു പേടിച്ചാണ് കയറിയത് പശുക്കൾ അങ്ങോട്ടും ഇങ്ങോട്ടും ആടുമ്പോൾ തന്നെ ഉള്ളിൽ ഭയം ആണ് അവൾ പതിയെ ഒന്നിനെ തൊട്ടു ഇല്ല പ്രശ്നങ്ങൾ ഒന്നുമില്ല ആ കറുമ്പി തലോടൽ ഏറ്റു നിന്നുകൊടുത്തു അവൾ പതിയെ കറുമ്പിയുടെ കെട്ടഴിച്ചു പതുക്കെ പുറത്തേക്കു കൊണ്ടുപോയി കറുമ്പി കൂടെവന്നെകിലും അവൾക്കു ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പശുവിന്റെ ഇത്ര അടുത്ത് നിൽക്കുന്നത് പുറത്തിറങ്ങിയപ്പോൾ ആണ് യഥാർത്ഥ പ്രശ്നം എവിടെ കെട്ടണമെന്നു അറിയില്ല അമ്മായിയെ വിളിക്കാന് ഒരുമടിപോലെ അപ്പോഴാണ് തന്റെ സൈക്കിളിൽ പച്ചപ്പുല്ലിന്റെ കെട്ടുമായി നമ്മുടെ രവി അങ്ങനെ സൈക്കിൾ ഒക്കെ ചവിട്ടികൊണ്ടു വരുന്നത് പശുവിനെ പിടിച്ചു നിൽക്കുന്ന അനിതയെ കാണുന്നത് ദൈവമേ അവൻ വിളിച്ചുപോയി സൈക്കിൾ ഗേറ്റിനുമുൻമിൽ ഇട്ടുകൊണ്ട് അവൻ ചാടി ഇറങ്ങി അപ്പോഴാണ് അനിത അവനെകാണുന്നതു താൻ പേശിവനെപ്പിടിച്ചുനിൽക്കുന്നതു വലിയ ക്രെഡിറ്റ്‌ ആയി തോന്നിയതുകൊണ്ടാണ് അവൾ ആ

💬 Comments

View all comments