0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 346

കയർ ഉയർത്തി കാട്ടിയതു പെട്ടെന്നാണ് സൈക്കിലിന്റെ പിന്നിൽ കെട്ടിയിരുന്ന പച്ചപ്പുല്ല് കറുമ്പിയുടെ കണ്ണിൽ പെടുന്നത് കറുമ്പി മുന്നോട്ടു ഒറ്റ ഓട്ടമായിരുന്നു കയ്യിൽ ഒരു കെട്ടുപോലെ കയർ ഇട്ടതിനാൽ അനിതക്കു കൂടെ ഓടുകയല്ലാതെ മറയുവായികൾ ഇല്ല അവൾ ഒന്നു മുന്നോട്ടാഞ്ഞു തന്റെമുന്നിൽകൂടി ഓടിവന്ന കറുമ്പിയെ ഇടതുകൈകൊണ്ട് അവളുടെ കഴുത്തിലെ കെട്ടിപിടിച്ചു അവൻ നിർത്തി പിന്നാലെ നിയത്രണം ഇല്ലാതെ ഓടിവരുന്ന അനിതയെ തന്റെ വലതുകൈ അവളുടെ അരയിൽ വച്ചുകൊണ്ടു അവൾ വീഴാതെ താങ്ങി അവൻ തന്നോടടുപ്പിച്ചു ശബ്ദം കേട്ടു ഓടിവന്ന നീതു കാണുന്നത് ഒരുകയ്യിൽ പൂവാലിയെയും മറുകയ്യിൽ അനിതയെയും താങ്ങി നിൽക്കുന്ന രവിയെയാണ് ഇതാരാ ഭാഷയിലെ രജനികാന്ത് ആണോ എന്നുചോദിച്ചു നീതുപൊരിഞ്ഞ ചിരി പെട്ടെന്ന് അനിത അവനെ വിട്ടുമാറി പക്ഷെ അപ്പൊയെക്കും താങ്ക്സ് എന്നുപറഞ്ഞു അവൾ ഒരു ചുംബനം അവന്റെ കവിളിൽ കൊടുത്തിരുന്നു നീതു അതുകാണുകയും ചെയ്തു താനെന്തുപണിയാ കാണിച്ചേ ഇവളെ അഴിക്കാൻ ആരാ പറഞ്ഞത് അമ്മയാണോ ഈ അമ്മയ്ക്ക് എന്തിന്റെ കേടാ അയ്യോ അമ്മായി അല്ല നീതുനു പറ്റില്ല എന്ന് പറയുന്നത് കേട്ടപ്പോ ഞാൻ ചെയ്യാം എന്നുകരുതി താൻ എന്തുപണിയാ കാണിച്ചേ അവളൊരു കുറുമ്പിയ തന്നെ പരിജയം ഇല്ലതാനും വല്ലതും പറ്റിയിരുന്നെങ്കിൽ ഞാൻ എന്തുചയ്യുമായിരുന്നു അമ്മാമയോ ചേട്ടനമോരോ വന്നു കണ്ടിരുന്നെങ്കിൽ ഞാൻ എന്തു സമാധാനം പറയും കണ്ടാൽ എന്താ ഇതിപ്പോ എന്റെ വീടല്ലേ അപ്പോൾ ഞാനും കൂടി വേണ്ടേ ഇതൊക്കെ ചെയ്യാൻ തനിക്കു വല്ലതും ചെയ്യാൻ ഉണ്ടെങ്കിൽ അവിടെ കോഴിക്കൂട് ഉണ്ട് അതിനെ തുറന്നുവിട്ടു തീറ്റ കൊടുത്തോ പശുക്കളുടെ കാര്യം നോക്കാൻ ഇപ്പൊ ഞാൻ ഉണ്ട് മനസ്സിലാലയല്ലോ ഇനി

💬 Comments

View all comments