0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Author : Kambikathakal Read All Parts 148

പറഞ്ഞു കളഞ്ഞത് . പേടിയാണോ അവർ നിന്‍റെ ജീനേച്ചി ഇനി വല്ല പ്രശനമുണ്ടക്കുമെന്ന് “” “”പിന്നെ ഒരവർ ക്ലാസ് കട്ട്‌ ചെയ്തതിന് ഇപ്പൊ നമ്മളെ തൂക്കികൊല്ലും, ഒന്ന് പോ ചന്തൂസേ. എനിക്ക് വിഷമം ജീനേച്ചി നമ്മളോട് വഴക്കിട്ടു എന്നതിലാ.”” “”നിന്റെയൊരു ജീനേച്ചി, അവരോടു പോകാൻ പറ. സത്യത്തിൽ അവർക്കെന്താ പ്രശ്നം ?”” “” നിനക്കെന്ത ചന്തൂസേ ജിനേച്ചിയോട്  ഇത്രയും വെറുപ്പ് “” ”” ആ അതൊന്നും എനിക്കറിയില്ല , എന്‍റെ ഉള്ളംകൊണ്ടു ഞാന്‍ അവരെ അത്രയും വേറുക്കുന്നുണ്ട് എനിക്ക് പഴയതൊക്കെ ഒരമ്മ ഇല്ലെങ്കിലും ആ വെറുപ്പ്,  അതൊരിക്കലും എനിക്ക് മറക്കാൻ ആവില്ല….”” ഞാന്‍ അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞു , ഏതാണ്ട് ഞാന്‍ അവളെ വെറുക്കുന്നു എന്ന് പറഞ്ഞപോലെ . എന്റെ ഈ പാവം പെണ്ണ്. “”അതിനു നീ എന്താടി ഇങ്ങനെ കരയുന്നെ? അതേപ്പറ്റി നമുക്കിനി സംസാരിക്കേണ്ട, അതോർക്കുമ്പോ പോലും എനിക്ക് തല വേദനിക്കും. അതൊക്കെ പോട്ടെ നമ്മുടേ ക്ലാസിലെ പിള്ളേരുമായി ശെരിക്കും നിന്‍റെ പ്രശനമെന്താ. എല്ലാരും എന്തിനാ നിനക്ക് പണിതെരാന്‍ അവസരം നോക്കി നിക്കുന്നെ? ഇന്നും അതന്നെയാണല്ലോ അവിടെ നടന്നത്.”” അതുകേട്ടു അവള്‍ അല്‍പ്പ നേരം മിണ്ടാതെ നിന്നു എന്നിട്ട് കണ്ണു തുടച്ചു . മുഖത്തൊരു മങ്ങിയ ചിരി വരുത്തി. “”ചന്ദ്രമോഹൻ എസ് ആർ, ഞാൻ സത്യം പറയാണോ അതോ കള്ളം പറയണോ?”” “”നീ കള്ളം പറഞ്ഞമതി. പക്ഷേ ചന്തൂസ് അത് മതി.”” എന്റെ ഓഫിഷൽ പേര് വിളിച്ചപ്പോൾ അവൾ എന്തോ എന്നിൽനിന്ന് അകന്നു മാറാൻ ശ്രെകിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. “”എന്നെ കള്ളം പറയാം, ചന്തൂസ് കേട്ടോ  കൊറച്ചു നാൾക്കു മുൻപ് എന്റെ ഒരു സാധനം ചന്തൂസിന്റെ ബാഗിന്ൽനിന്നു അവർക്കു കിട്ടി”” “”നിന്റെ ഏത് സാധനം?”” “”ഇടക്ക് കേറാതെ….. അതൊരു ഒരു പാഡ് ആടാ”” ഒഹ് അതാണോ ആ ചെറ്റ നിഥിന്‍ അങ്ങനെ പറഞ്ഞു പരിഹസിച്ചത്‌. എന്നാലും അതെങ്ങനെ എന്‍റെ ബാഗില്‍. “”അതെങ്ങനെ എന്റെ ബാഗിൽ വന്നു.?”” “” എല്ലാരും പറയുമ്പോലെ ചന്തുസിനെ നാണക്കേടുത്താൻ ഞാൻ കൊണ്ടുവെച്ചതാ. എന്താ പോരെ.”” മുഖത്തടിച്ചപോലെ അവള്‍ അങ്ങനെ

💬 Comments

View all comments