0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Author : Kambikathakal Read All Parts 534

ഇതെന്താ ? കോപ്പ്.. ഇതെങ്ങനാടി ഓൺ ആകുന്നത്. “”

പുറകെ വന്ന അമ്മയേ നോക്കി പറഞ്ഞു. അച്ഛന്റെ മൊബൈലിലും എനിക്ക് വന്ന നമ്പറിൽ നിന്ന് അതെ വീഡിയോ മെസ്സേജ്. ഒരുവട്ടം പ്ലേ ചെയ്ത പിന്നെ പ്ലേ ആവില്ലേലെന്ന് അറിയില്ലാരിക്കും. എങ്കിലും ഞാൻ അത് നിഷേധിക്കാൻ നിന്നില്ല. അതിന് കാരണം എന്റെ മനസാക്ഷി അപ്പൊ എന്നേ അത്രമാത്രം കുത്തി നോവിക്കുന്നുണ്ടായിരുന്നു എന്നത് മാത്രമാണ്. എന്റെ ആ കള്ളനെ പോലെ ഉള്ള നിപ്പ് കണ്ടിട്ടാവും അമ്മ  നിലവിളിച്ചു കരയുന്നുണ്ട്.

“” കുടുമ്പത്തിന്റെ പേര് കളയാനുണ്ടായ സന്തതി.“”

അച്ഛന്റെ കൈകൾ പലവെട്ടം എന്റെ മേത്ത് വീണു. ഒന്ന് തടയുക പോലും ചെയ്യാതെ ഞാൻ നിന്ന് കൊണ്ടുനിന്നു. ഇതൊക്കെ ആരറിയരുത് എന്ന് ആഗ്രഹിച്ചിരുന്നുവോ അവർ ഇപ്പോ  അറിഞ്ഞിരിക്കുന്നു. അതുകൊണ്ടാവും ഞാൻ അപ്പോൾ മരവിച്ച ജടം പോലെ നിന്നുകൊടുത്തത്. ഞാൻ ചെയ്തത് തെറ്റാണ്, ഞാൻ ആ ശിക്ഷയെല്ലാം ഏറ്റുവാങ്ങാൻ അർഹനു മാണ്.  ഇത്രനേരം എല്ലാത്തിനും ഒളിച്ചോടാൻ ശ്രെമിച്ച ഞാൻ അപ്പോൾ എന്റെ മനസാക്ഷിക്കു ഞാൻ മുൻപിൽ കീഴങ്ങുവായിരുന്നു  .

“”അവളെ എനിക്ക് ഇഷ്ടമാ, അവളെ മാത്രമേ ഞാൻ കെട്ടു. അല്ലാതെ വെറുതെ നശിപ്പിച്ചിട്ടു കളയാനല്ല ചന്തു അവളെ തോട്ടത്.””

പതിഞ്ഞ ശബ്ദത്തിൽ ആണെങ്കിൽപോലും അത് പറയാൻ എനിക്ക് ധൈര്യം എവിടെനിന്നാണ് ഉണ്ടായത്? പക്ഷേ ഞാൻ അത് ആ തല്ലു കൊള്ളുന്നതിനിടയിൽ മുഖം പോലും ഉയർത്താതെ പറഞ്ഞു.

“”എങ്കിൽ വാ ഇങ്ങോട്ട്, ഇപ്പൊ പോണം അവരുടെ വീട്ടിൽ. രാജേശ്വരീ നീയും ഒരുങ്ങു, നമ്മൾ ഇത് നടത്താൻ പോകുവാ. “”

അച്ഛന്റെ ശബ്ദം എന്റെ തലച്ചോറിന്റ പല

💬 Comments

View all comments