Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
എന്ന് പറഞ്ഞോണ്ടാണോ?
നമ്മുടെ ക്ലാസിലെ ഏറ്റവും പാവം ചെക്കനും ഏറ്റവും വഷളൻ ചെക്കനും എന്റെ പുറകെ വന്നിട്ട് ഞാൻ ആരോടാ കൂട്ടകൂടിയത്?
ആ പാവം ചെക്കൻ അവനാ , നീ എന്റെ വഷളൻ അല്ലേ,
അറ്റ് തേ എന്റ് ഓഫ് തേ ഡേ ഹി ഷോ മി ഹിസ് റിയൽ ഫേസ്. അവൻ അല്ലാത്തത് ആണെന്ന് തെളിയിക്കാൻ ഒരു ശ്രെമം., അവനും ആണാണു പോലും.
നീ ആണാണോ
നീ ആണാണോ
നീ ...............“”
ഞാന്‍ അപ്പൊഴേക്കും ആ താലി അവളുടെ കഴുത്തില്‍ കെട്ടിപ്പോയിരുന്നു. എന്റെ മനസ്സിൽ എന്തൊക്കെയോ പുകമറയത്തുനിന്ന് വെളിച്ചത്തിലേക്ക് വരുന്നുണ്ട്. എനിക്കിപ്പോ അവൾ പറഞ്ഞ അഭി ആരാനറിയാം, വഷളനും പാവവും ആരാണെന്ന് അറിയാം. അവൾ ആ പറഞ്ഞ കഥയിലെ അഭി ഞാന്‍ തന്നെയാണ്. പണ്ടത്തെ പാവവും ഇപോഴത്തെ ഈ വഷളനും അതാണ് അവള്‍ അന്നുദ്ധെശിച്ചത്. അശ്വതി എല്ലാം പ്ലാൻ ചെയ്തുതന്നെയാണ് എന്നേ കുരുക്കിയത്.പക്ഷേ എന്തിനു
കല്യാണം കഴിഞ്ഞു അനുഗ്രഹം വാങ്ങിക്കാൻ മുട്ടും കുത്തി കുമ്പിട്ട ചന്തു ഏറെ നേരമായിട്ടും നിവർന്നില്ല. അവനെ പിടിച്ചുയർത്തിയ അച്ഛന്റെ കയ്യിന്നു അവൻ വഴുതി നിലത്തു വീണു.
തുടരും........
💬 Comments
View all comments