0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Author : Kambikathakal Read All Parts 102

ഇന്ന് ആദ്യമായി എന്നോട് അതേപറ്റി തിരക്കി.

“”ഞങ്ങൾ അവിടെ സംസാരിച്ചോണ്ട് ഇരുന്നപ്പോൾ ആ ജീന വന്ന് പൊക്കിയതാടാ “”

ഞാൻ നിഥിനോട്‌ പറഞ്ഞു. പക്ഷേ അവൻ അതിന് വിശ്വസിക്കാതെ ഒന്ന് മൂളിയിട്ട്

“”ഹ്മ്മ്, എന്തയാലും കൊള്ളാം, നിങ്ങൾ കിസ്സടിക്കുന്നത് അവര് കണ്ടെന്നാ കൊറേയെണ്ണം പറഞ്ഞോണ്ട് നടക്കുന്നത്. അതോണ്ടാ പോലും നിനക്ക് സസ്പെൻഷൻ. ആ അശ്വതിയെ ഇവിടെ എല്ലാത്തിനും പേടിയാ,  അതോണ്ട് മസാല കഥകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ലടാ . പിന്നെ ടാ പിന്നേ ആ ജീനാ മിസ്സ്‌ അവർ റിസൈൻ ചെയ്തു പോയി.””

ഒരേസമയം അത്ഭുതവും ആശ്വാസവും തരുന്നൊരു വാർത്തയായിരുന്നു അവന്‍ അവസാനം പറഞ്ഞത്.  ഇനി ആ ജീനയെ ഫേസ് ചെയ്യണ്ടല്ലോ എന്നതാണ് ആശ്വാസം , പക്ഷേ അവർ എവിടെ പോയി എന്നുള്ള അത്ഭുതവും എനിക്കുണ്ട്.

“”എവിടേക്ക്?””

“”ആ ആർക്കും അറിയില്ല. അതുപോട്ടെ നീ അവളെ വിളിച്ചോ? “”

“”ഇല്ല, ഞാൻ എങ്ങനാടാ ഇപ്പൊ, അവൾ ക്ലാസിലൊക്കെ വരുന്നില്ലേ?”

താല്പര്യം ഇല്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു.

“”ടാ പൊട്ടാ അവളെ വിളിക്ക്, അവടെ കാര്യ ഇപ്പൊ കഷ്ടമാണ്. എന്നും അവളുടെ അമ്മ അവളെ ഇവിടെ കൊണ്ടാക്കും,  നമ്മുടെ ക്ലാസിന്റെ അടുത്തുള്ള സ്റ്റെയറിൽ തന്നെ അവളെ കാത്തു അവരിരിക്കും, അശ്വതി ഇപ്പൊ ആരോടും മിണ്ടില്ല, ഞങ്ങളെ ഒന്ന് നിവർന്നു പോലും നോക്കില്ല, എപ്പോഴും കരച്ചിലാണ്, ആ പഴയ അശ്വതി ആകെ മാറിയടാ, എങ്ങനെ നടന്നവളാ ഇതിപ്പോ വല്ലാത്തൊരു അവസ്ഥയിലാ, അവൾ വല്ല കടുങ്കയ്യും ചെയ്താലുണ്ടല്ലോ.””

അത് കേട്ടപ്പോൾ എന്റെ നെഞ്ചോന്നു കാളി, എന്നോടുള്ള സ്നേഹമായിരിക്കും അവളെ ഈ അവസ്‌ഥയിൽ എത്തിച്ചത്, അല്ലേലും ഒരു പെണ്ണിന് അപ്പൊ അങ്ങനെയല്ലേ പ്രതികരിക്കാൻ പറ്റുള്ളൂ. അവളോട് ഞാൻ തെറ്റ് ചെയ്തോ? അങ്ങനൊക്കെ ഓരോന്ന് എന്റെ മനസിലൂടെ പോയി. അതോ ഇതൊക്കെ അവളുടെ അടവാണോ? എന്നെ വീണ്ടും പൊട്ടനാക്കയാണോ? ആ ചോദ്യത്തിൽ കൊണ്ടാണ് എന്റെ മനസാ ചിന്ത നിർത്തിയത്. എന്റെ ഉള്ളില്‍ അപ്പോൾ കുത്തി വരുന്നു പുഴപോലെ കലങ്ങി മറിഞ്ഞു കിടക്കയാണ്.

“”ഞാൻ അവളെ വിളിക്കാടാ “”.

“”വിളിക്കാം എന്ന് പറഞ്ഞാൽ പോരാ വിളിക്കണം, നിന്റെ കണക്കല്ല

💬 Comments

View all comments