Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
കൊടുത്തു ജീവിക്കുന്ന കൂട്ടത്തിലാ. ബിടെക് കമ്പ്യൂട്ടർ സയൻസ് സെക്കന്റ് ഇയർ പഠിക്കുന്നു. കോളജ് ടോപ്പറാണ്, അത്യാവശ്യം നിറവും മെലിഞ്ഞ ശരീരവുമാണെനിക്ക്. പിന്നെ എനിക്കൊരു ഒൺ സൈഡ് ലൗ ഉണ്ട് അത് ഞങ്ങളെ പഠിപ്പിക്കുന്ന ഒരു മിസ്സാണ് പേര് ജീന. ജീനയെ ഞാൻ ആദ്യം കാണുന്നത് ഈ കോളജിൽ അഡ്മിഷൻ എടുക്കാൻ വന്ന അന്നായിരുന്നു. അതൊരു കഥയാണ്.
അന്ന് രാവിലെ ഞാനും അമ്മയും കൂടി പ്രൈവറ്റ് ബസ്സിലായിരുന്നു കോളജിലേക്ക് വന്നത്. പത്തിരുപത്തഞ്ചു കിലോമീറ്റർ ഉണ്ട് കോളജ് വരെയും. കോളജ് ബസ് ഉണ്ടെന്നു പറയണകെട്ടു പക്ഷേ സമയം അറിയില്ല. പിന്നെ ബസ്പാസ്സും എടുത്തിട്ടില്ല അതോണ്ട് വെയിറ്റ് ചെയ്താലും ചിലപ്പോഴേ അവരും നമ്മളെ കൊണ്ടോവു. അതാണ് ഇന്നു ഞങ്ങൾ ഈ ഞങ്ങടെ സ്വന്തം പറക്കും തളികയിൽ വരാൻ ഒരു കാരണം. അല്ല വേറെ ഒരു കാരണങ്കൂടെ ഉണ്ട്, അത് എന്റെ തന്തപ്പടിയുടെ പിശുക്കാണ്. കാറ് ബെൻസാണങ്കിലും എണ്ണയില്ലേ ഓടില്ലല്ലോ. എന്തായാലും ബസ്സിൽ സൂചികുത്താൻ സ്ഥലമില്ല. അമ്മേ മുൻപിൽ കയറ്റി വിട്ടിട്ടു ഞാൻ പുറകിൽ കയറി.
“” രണ്ടു കോളജ് ജങ്ഷൻ. “’
അതേതാണ്ട് നാൽപതിഎട്ട് രൂപയായി. എനിക്ക് എസ്റ്റി മാത്രം തന്നു മടുത്ത കണ്ടക്റ്ററിന്റെ മുഖത്ത് അന്നൊരു ഒരു ചിരി വിടർന്നു. പ്ലസ്ടു പഠിക്കിമ്പോ എസ്റ്റിക്കായി ഇവനുമായി സ്ഥിരം തല്ലുപിടിക്കാറുണ്ടായിരുന്നു ഞങ്ങൾ . ഇന്നു വരെ കേട്ടിട്ടില്ലാത്ത മാന്യതയോടെ അവൻ എന്നോട് മുന്നിപിലേക്കു നിക്കാൻ പറഞ്ഞു.
ഞാൻ മുന്നിലേക്ക് കേറി ചെന്നതും എവിടുന്നോ ഒരു മുത്തശ്ശി എന്റെ മുൻപിൽ വന്നുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടി ഒന്നാഞ്ഞു ചവിട്ടി. ആ ബ്രെക്ക്
💬 Comments
View all comments