0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 553

അവളെ കണ്ടില്ല. ഇനി ഇപ്പൊ സീനിയർ ആക്കുമോ? ഏയ് വഴിയില്ല സീനിയർ ആണേൽ എന്തിനാ അച്ഛനേം കൊണ്ട് ഇന്ന് വന്നത്? ഇത് ന്യൂ അഡ്മിഷൻ തന്നെ.

[ഈ കഥയും ചേച്ചി കഥയിലൂടെ ടാഗ് ചെയ്യേണ്ടി വരുമൊ? ഏയ്!... അല്ലേ വേണ്ട എവിടൊക്കെ ടാഗ് ചെയ്യണമെന്ന് ഇപ്പൊ പറഞ്ഞാൽ സസ്പെൻസ് പൊളിയും. എല്ലാം നീങ്ങൾ പതിയെ അറിഞ്ഞാമതി.]

ഉച്ചവരെയുള്ള ഒറിയന്റേഷൻ ക്ലാസ്സ്‌ കഴിഞ്ഞു ബാച്ച് ബാച്ചായി എല്ലാരേം അവരവരുടെ ക്ലാസിൽ കൊണ്ടോയി. ഞങ്ങടെ ക്ലാസിൽ 18 ആൺപിള്ളേരും 41 പെൺപിള്ളേരുമുണ്ട്. എല്ലാരും എഴുന്നേറ്റു നിന്ന് സെൽഫ് ഇൻഡ്രോടെഷൻ നടത്തി. വലിയ വകുപ്പൊന്നും ഇല്ലാത്ത പെങ്കൊച്ചുങ്ങളാണ് കൂടുതൽ. ജീൻസിട്ട് ഒന്നുരണ്ടേണ്ണമുണ്ട്, ബാക്കി എല്ലാം ചുരുതാറാണ്. എന്റെ അപ്പുറവും ഇപ്പുറവും നിഥിൻ, ഷാനു എന്ന് രണ്ടെണ്ണം. പിന്നെ എനിക്കല്പം അഹങ്കറിക്കാവുന്ന ഒരു കാര്യകൂടെ ഉണ്ട് കേട്ടോ. എനിക്കാണ് അവിടെ ഉള്ളവരിൽ എൻട്രൻസ്ന് മെച്ചപ്പെട്ട റാങ്കുള്ളത്.  കൂടാതെ പരിജയപ്പെടുത്തിയപ്പോൾ ഞങ്ങടെ ജ്യൂലറിടെ പേര് “”കോവിലകം ജുവലേഴ്സ് “”അത് പറഞ്ഞപ്പോ തന്നെ ആ മിസ്സ്‌ പോലും അന്തവിട്ടു നോക്കുന്നുണ്ടായിരുന്നു.

യെസ്, ജനിച്ചപ്പോഴേ വായിൽ സ്വർണ്ണ കരണ്ടിയായി വന്നവൻ, അതാവണം അവറ്റോളുടെ മനസിൽ എന്നെ പറ്റി ഇപ്പൊ തോന്നുക . ശേ ആ കാർ കൂടെ എടുത്തോണ്ട് വരണ്ടതായിരുന്നു ശെരിക്കും മാസ് ആയേനെ. അതെങ്ങനെ അറുപിശുക്കൻ തന്തപ്പടി സമയത്തു ഡീസൽ പോലും അടിക്കില്ല, ച്ചേ… അതിനു ശേഷം ലഞ്ചുബ്രേക്കിനുള്ള ബല്ലടിച്ചു. ഞാനും എന്നേ കാത്തുനിന്ന അമ്മയും ക്യാന്റീനിൽ നിന്ന് കഴിച്ചശേഷം അമ്മയേ പറഞ്ഞു വീട്ടിൽ വിട്ടു. അപ്പൊഴേക്കും അമ്മ എനിക്ക് ബസ്സ് പാസ്സ് എടുത്തു തന്നിരുന്നു.

💬 Comments

View all comments