0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 599

വരാൻ തന്നെ ഒരുപാടു സമയമെടുത്തു. ഏറെ നേരത്തെ ഹാങ്ങിനു ശേഷം എന്റെ ബ്രെയിൻ ഓടിതുടങ്ങിയപ്പോൾ ഞാൻ ഒന്ന് കണക്കു കൂട്ടി, എല്ലാങ്കൂടി മിനിമം ആറ് വയസു വെത്യാസം ഞങ്ങൾ തമ്മിൽ ഇണ്ടാവും. ഇതിപ്പോ കേക്കുന്നൊരു എന്ത് പറയും? എങ്കിലും എന്റെ പ്രണയത്തിനു ഇങ്ങനെ ഒരു പണി ഞാൻ ഒട്ടും പ്രതീക്ഷിചിരുന്നില്ല. അവളെ ആദ്യം കണ്ടപ്പോഴൊന്നും എന്നേക്കാൾ പ്രായക്കൂടുതലാകുമോ എന്നൊരു ചിന്ത പോലും എനിക്കില്ലായിരുന്നു.

അതേ ഇതാണ് എന്റെ ജീന, മറ്റുള്ളവരുടെ ജീനാ മിസ്. ഇത് എന്റെ ആദ്യപ്രണയം അല്ലാട്ടോ, ഒൺസൈഡ് ആയി ഞാൻ പലരെയും നോക്കിട്ടുണ്ട് പക്ഷേ അതൊന്നും നീണ്ടുനിന്നില്ല, അപ്പോഴൊന്നും ഇതുപോലെ ഇന്റൻസായ ഫീലിംഗ്സും ഉണ്ടായിട്ടില്ല. എന്റെ മനസു അവളെ എന്റെ പെണ്ണായ് തിരഞ്ഞെടുത്തപ്പോഴും എന്തോ ബുദ്ധിക്ക് അതങ്ങോട്ട് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതെന്നാ മനോരമയിലെ പൈങ്കിളിയാണോ മൂത്തപെണ്ണിന്നെ കെട്ടാൻ? അതും ആറ് വയസ് എങ്കിലും വെത്യാസം കാണും. നാട്ടുകാർ അറിഞ്ഞാൽ കളിയാക്കി ചിരിക്കും. പക്ഷേ ഇപ്രാവശ്യവും എന്റെ മനസ് മറ്റുള്ളോര് എന്ത് പറയും എന്ത് ചിന്തിക്കും എന്ന തോന്നലിനെ നൈസിന് സൈടാക്കി.

ഇത് കേക്കുമ്പോ നിങ്ങൾകരുതും മറ്റുള്ളോരുടെ വാക്ക് കേക്കാതെ ഞാൻ അവളുടെ പുറകെ ഇത്രകാലവും ഒലിപ്പിച്ചു നടക്കുവാണെന്ന്. എന്നാൽ അങ്ങനെയല്ല അവൾ എന്നേ പിന്നെ മൈന്റ് ചെയ്യാത്തതിനും കാരണമുണ്ട്, അതേ ഞങ്ങൾ  ശീതസമരത്തിലാണ്. അതിനു തുടക്കവും അന്ന് വെകുന്നേരം തന്നെയായിരുന്നു.

ഞങ്ങളുടെ കോളജ് ബസ്, പഴയ ഏതോ ടൂറിസ്റ്റ് ബസ് പുതുക്കി പണിഞ്ഞതാണ്, എങ്കിലും ഇവിടെയുള്ള ബസ്സുളിൽ കാണാൻ അൽപ്പം വർക്കത്തുള്ളത് ഞങ്ങടെ ബസ് തന്നായിരുന്നു.

ഞാൻ ബസ്സ് കണ്ടുപിടിച്ചു കയറാൻ അൽപ്പം താമസിച്ചു.

💬 Comments

View all comments