0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 597

ഉടക്കികിടക്കുന്ന ചിരിയെന്നെ അവളിലേക്ക് കൊളുത്തി വലിക്കുന്നുണ്ട്.

ഏതായാലും എന്റെ സാമാന്യം മെച്ചപ്പെട്ട ഭാഷ കേട്ടിട്ടാവും  ആക്കിചിരിച്ചവരൊക്കെ ഒന്ന് ഞെട്ടിത്തരിച്ചു പോയത്. എനിക്ക് എന്റെ ഉടഞ്ഞുപോയ മാനം തിരിച്ചുകിട്ടിയ ആശ്വാസത്തോടെ സീറ്റില്ലേക്ക് നടന്നു. ഞാൻ സീറ്റിൽ ഇരിക്കാൻ കയറിയപ്പോൾ നിഥിന്റെ ബഹുമാനത്തോടുള്ള ഒഴിഞ്ഞുതരൽ പോലും എന്നിക്കപ്പോൾ അഭിനന്ദനമായി തോന്നി.

അപ്പോഴും എന്റെ നോട്ടം മുഴുവൻ എന്റെ പെണ്ണിൽ ആയിരുന്നു, അവൾ തന്നെ എന്റെ പച്ചകിളി. അവളുടെ പേരെന്താവും? ഹിന്തു ആകുമോ? ആവാനുള്ള ലക്ഷഞങ്ങൾ ഒന്നും കണ്ടില്ലല്ലോ. ഒരു കുറിയോ ചാരാടോ ഒന്നുമില്ല.  ഓഹ് ഇനി ഇന്റർകാസ്റ്റാണേലും അമ്മ സപ്പോർട്ടായിരിക്കും, അച്ഛൻ! അച്ഛനൊരു പ്രശ്നമാ.  നാട്ടുകാര് തെണ്ടിക്കൾ ആവും വലിയ ശല്യം. അതപ്പോ അല്ലേ നമുക്ക്  നോക്കാം. ഞാൻ ആദ്യമായാണ് മറ്റുള്ളോർ പറയുന്നത് എനിക്ക് വിഷയമല്ലെന്നു ചിന്തിക്കുന്നത് പോലും.

സ്റ്റുഡന്റസ് എല്ലാരും പറഞ്ഞുകഴിഞ്ഞു എന്ന് തോന്നുന്നു പക്ഷേ അവൾ ഇതുവരെ അവളെപ്പറ്റി പറഞ്ഞില്ലല്ലോ. അതെന്താവും? പിന്നെ മിസ്സുമ്മാരുടെ ഊഴമായി. കോട്ട് ധാരികൾ ഒന്നൊന്നായി പേരും അവർ പഠിപ്പിക്കുന്ന സബ്ജെക്ടും പറഞ്ഞു പരിജയപ്പെടുത്തി. ഏറ്റവും അവസാനം എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ പച്ചക്കിളി ലച്ചർ ടേബിളിൽ ചെന്നു നിന്നു.

“”hi, ഐ ആം ജീന മാത്യൂസ്, യുവർ BCI ലെക്ച്ചറർ. ജസ്റ്റ്‌ ലൈക്ക് യൂ, ഐഅം  ന്യൂ ടു ദിസ്‌ കോളേജ്, ജസ്റ്റ്‌ ലൈക് യൂ… ……””

അവൾ ഒരു നീണ്ട പരിജയപ്പെടുത്തൽ നടത്തി.

“”എന്താന്ന്!...””

ആ ഞെട്ടലിൽ ബാക്കി ഒന്നും ഞാൻ കേട്ടില്ല. എന്റെ കിളി എല്ലാം പാറി എന്ന് പറയുന്നതാവും ശെരി. ലെക്ച്ചററോ, അത് എന്റെ ബ്രെയ്നിൽ പ്രോസസായി

💬 Comments

View all comments