0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 596

ആ ലച്ചർ സ്റ്റാൻഡിൽ നിക്കുമ്പോൾ കാഴ്ച്ച മങ്ങുന്ന പോലെ തോന്നി. എന്റെ പേര് പോലും എനിക്ക് പറയാൻ പറ്റുന്നില്ല. അവർ ഇപ്പൊഴും എന്നേ കളിയാക്കി ചിരിക്കയാവും, ആ ചിരിയുടെ കാഠിന്യം കൂടി കൂടി വരുന്നപോലെ തോന്നി.

“”ചന്ദ്രമോഹൻ എസ് ആർ, …””

വിക്കി വിക്കി പറഞ്ഞു. പക്ഷേ അപ്പോഴാണ് ഞാൻ ശെരിക്കുമുള്ള ചിരി കേട്ടത്. അപ്പൊ നേരത്തെ എനിക്ക് തോന്നിയതാകുമോ? ഏതായാലും ഇപ്പൊ ഞാൻ പൊക്കി കെട്ടിയ ബാക്കിയുള്ള ഇമേജ്കൂടെ തകർന്നു വീഴുന്നത് ഞാനറിഞ്ഞു. അതും ആ പൂതന  ഒരുത്തി കാരണം. എന്റെ നോട്ടം അറിയാതെ അവളിരുന്നിടത്തെക്ക് നീണ്ടു. ഏതാണ്ട് ഒരു ഹിമാലയം കീഴടക്കിയപോലത്തെ ചിരി  അവളുടെ മുഖത്ത് അപ്പോഴുണ്ടായിരുന്നു.

പിന്നെ എന്റെ നോട്ടം തെറ്റി പോയത് വേറൊരു മുഖത്തേക്കായിരുന്നു. രാവിലെ മുതൽ ഞാൻ തിരഞ്ഞുകൊണ്ടിരുന്ന എന്റെ പച്ച കിളി. അവൾ എങ്ങനെ ഇവിടെ? അവളും എന്റെ ക്ലാസിൽ തന്നെയാണോ? എന്നിട്ട് ഇതുവരെ ഞാൻ കണ്ടിരുന്നില്ലല്ലൊ!. അവൾ മുൻപിൽ മിസ്സുമ്മാരുടെ അടുത്തിരുപ്പുണ്ട് . എന്തിനാണ് അവൾ അവിടെ ഇരിക്കുന്നത്?. എന്റെ ഉള്ളിൽ എവിടുന്നോ ഒരു തണുത്ത കാറ്റു വീശി. ഏതാണ്ട് സെൻട്രൽ ഫ്രഷിന്റെ പരസ്യത്തിലെ പോലെ ആ കാറ്റു കോൺഫിടൻസായ്‌ പുറത്തേക്കു വന്നു. ഞാൻ  അവൾക്കായി എന്നെ പരിജയപ്പെടുത്തി.

“”മൈ സെൽഫ് ചന്ദ്രമോഹൻ  എസ് ആർ.  യൂ ക്യാൻ കാൾ മി ചന്തൂ, ഐഅം ഫ്രം സെൻറ് സ്റ്റീഫാൻസ്,………..”’

പിന്നെ ഒരു പത്തു മിനിറ്റ് ഞാൻ അവളുടെ മുഖത്തുന്നു കണ്ണെടുക്കാതെ എന്നെപ്പറ്റി എന്തൊക്കെയോ സംസാരിച്ചു. എപ്പോഴൊ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞോ? ആ ചുണ്ടുകളിൽ

💬 Comments

View all comments