0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 595

മാറ് തെള്ളിനിക്കണ ഷർട്ടും ഇട്ട ആ പുതനയാണ് പിന്നീട് എന്നെ ഒരു കാര്യവും ഇല്ലാതെ സ്ഥിരം ചൊറിയാറുള്ള അശ്വതി ചന്ദ്രശേഖർ .

അന്ന് ഉച്ച കഴിഞ്ഞു ഞങ്ങളെ പഠിപ്പിന്ന മിസ്സുമ്മാർ എല്ലാം കൂടെ ഗ്രൂപ്പായി ക്ലാസിൽ വന്നു. അതും ഇൻട്രോഡഷന്റെ ഭാഗമായിതന്നെ. കൂടുതലും മിസ്സുമ്മാരാണ് അവരൊക്കെ ബ്ലാക്ക് കളർ ഓവർക്കോട്ട് ഇട്ടിട്ടുണ്ട്. പൊതുവേ സ്ത്രീകളെ അൽപ്പം  മയത്തിൽ വീക്ഷിക്കുന്ന ഞാൻ കുറച്ചു മുൻപ് കിട്ടിയ പണിയുടെ ചൂട് മാറാത്തോണ്ട് അതിനുപോലും  മുതിർന്നില്ല.  അവരെല്ലാം വന്നു മുൻപിൽ ഒഴിഞ്ഞു കിടന്ന ബഞ്ചിൽ ഇരുന്നു. ഞാൻ കുനിഞ്ഞിരുന്നു എന്റെ ബുക്കിൽ എന്തോ കുത്തിക്കുറിച്ചു.

ഞങ്ങളുടെ അഡ്വൈസർ സാനി മിസ് ഓരോ കുട്ടികളെ മുൻപിൽ കൊണ്ടോയി നിർത്തി, ഇപ്രാവശ്യം സെൽഫ് ഇൻട്രോ ഇംഗ്ലീഷിൽ ഡീറ്റെയിൽ ആയിതന്നെ പറയാൻ പറഞ്ഞു. ഹോബിയും, അമ്പിഷനും  എന്നുവേണ്ട തപ്പികളിച്ചവരെക്കൊണ്ട് വീട്ടിലെ പെറ്റിന്റെ പേര് പോലും പറയിച്ചു.

“ഇവർ ഇപ്പൊല്ലേ ഒരെണ്ണം നടത്തിയത്, പിന്നെ ഇതെന്തിന്റെ കടിയാ? “

നിഥിൻ ആയിരുന്നു അത്.

ഞാൻ ഒന്നും മിണ്ടിയില്ല കാരണം വല്ലാത്തൊരു അപമാന ഭാരത്തിലായിരുന്നു ഞാനപ്പോൾ. മറ്റുള്ളോർ ഇപ്പൊ എന്നേപറ്റി എന്താവും കരുതിഇരിക്കുന്നത്. ഞാനൊരു ഞരമ്പൻ ആണെന്നോ അതോകോമാളിയോ?.

അങ്ങനെ എന്റെ ചാൻസ് വന്നു. ഞാൻ എഴുന്നേറ്റു ഡസ്ക്കിൽ നിന്നും പുറത്തിറങ്ങിയപ്പൊതന്നെ കാൽ എവിടെയോ ഉടക്കി എന്റെ അടി പതറി.  വീഴാൻ പോണപോലെയായി എങ്കിലും ഞാൻ എങ്ങനൊബാലൻസ് ചെയ്തു എഴുന്നേറ്റു. മുൻപിലേക്കു നടന്നപ്പോൾ പുറകിൽനിന്ന് കൂട്ടചിരി ഉയർന്നു. നേരത്തെ നടന്ന സംഭവം ആയിരിക്കണം വില്ലൻ. അപ്പഴത്തെ എന്റെ അവസ്ഥ ഏതാണ്ട് കാറ്റു പോയ ബലൂൺ എന്ന് പറയുന്നതാവും ഉത്തമം. 

💬 Comments

View all comments