0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 599

ആശ്വതിയും ചിരിക്കുന്നുണ്ട്.  അപ്പോഴാണ് ഞാൻ ആ കപ്പലണ്ടി തീറ്റി ഇതുവരെ നിർത്തിയില്ല എന്ന് മനസിലാക്കിയത് ച്ചെ. എന്റെ മാനത്തിന്  വീണ്ടും അടി കിട്ടിയിരിക്കുന്നു. പക്ഷേ ഞാൻ ഒന്നും മിണ്ടാതെ ഒരു അപരിജിതനെ പോലെ ഒറ്റക്ക് ആ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു, പുറകിലോട്ട് പോയ ഇനിയും പണി കിട്ടും എന്നെനിക്ക് ഉറപ്പായിരുന്നു. അവിടെ ആണേൽ ജീനയേയും വായിനോക്കി ഇരിക്കാം.എങ്ങനെ!..

*******************

നമ്മൾ എവിടാ നിർത്തിയത്, ഹാ പെൺ കുഞ്ഞ്, അതോ ആണ് കുഞ്ഞോ?  ആ ഇനിയിപ്പോ ഇരട്ടകൾ മതി ഒരാണും ഒരു പെണ്ണും. അതന്നെ. അപ്പോഴേക്കും  അടുത്ത നേഴ്സും മറ്റൊരു കുട്ടിയുമായി വന്നു.

എനിക്കിഷ്ടം പെൺ കുട്ടിയെയും ജീനക്ക് ആൺ കുട്ടിയേയും. ഇതിപ്പോ രണ്ടുപേർക്കും സന്തോഷം ആയി . ഇനി രണ്ട് പേര് കണ്ട് പിടിക്കണം  കേട്ടാൽ ഹിന്തു ആണോ ക്രിസ്ത്യൻ ആണോന്നു പെട്ടെന്ന് മനസിലാവരുത്. അവർ വലുതായി അവരുടെ ജാതിയും മതവും തിരഞ്ഞെടുക്കുമ്പോ പേര് മാറ്റേണ്ടി വരരുത്.

“”ജീനേച്ചി അവൻ കടലതീറ്റി നിർത്തി “”

അശ്വതിയുടെ  ശബ്ദം എന്നേ ആ ദിവാസ്വപ്നത്തിൽ നിന്നും ഉണർത്തി.

ജീന  എന്നേ വിരട്ടി നോക്കി, പിന്നെ എന്നോട് എന്താ നിർത്തിയത്‌ എന്ന് ചോദിച്ചു. തിന്നാൻ പറഞ്ഞു എന്നിട്ട് അവർ രണ്ടാളും വീണ്ടും ചിരിച്ചു, പുറകിലെ റാഗിംഗ് ഭയന്നാണ് ഇവിടെ ഇരുന്നത്. ഇപ്പൊ രണ്ട് പെണ്ണുങ്ങൾ അതും എന്റെ ക്ലാസിൽ പഠിക്കുന്നതും എന്റെ ആദ്യാപികയും ചേർന്നു എന്നേ റാഗ് ചെയ്യുന്നു. അശ്വതിയിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമെങ്കിലും എന്റെ ജീന എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അത് കണ്ടിട്ടും അവർ

💬 Comments

View all comments