0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 540

തോന്നുന്നു. അയ്യേ വെറും ഒരു പെണ്ണ്, അവൾ വീണ്ടും എന്നെ വല്ലാതെ നാറ്റിച്ചു.

പിറ്റേന്നു ക്ലാസിലെ സ്ഥിതി മറ്റൊന്നാരുന്നില്ല പാലെടുത്തുന്നും പരിഹാസം, പുച്ഛം, അപമാനം. അന്ന് ഞാൻ ഉച്ചക്ക്  ഒറ്റക്ക് ക്യാന്റീനിൽ പോയിരുന്നു. ക്ലാസ്സിലെ പരിഹാസം അത്ര നേരം കേൾക്കണ്ടല്ലോ എന്നായിരുന്നു എന്റെ മനസിൽ. അവിടെയും ഒരൊത്തരും എന്നെ നോക്കുമ്പോ എനിക്ക് ആകെ പരിഭ്രമം, ഇനി വല്ലതും അറിഞ്ഞിട്ടാണോ?.

അൽപ്പം കഴിഞ്ഞു ആശ്വതി എന്റെ ഓപ്പോസിറ്റ് വന്നിരുന്നു, ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഒരു വരണ്ട ചിരി പാസാക്കി. അവളും ഒന്ന് ചിരിച്ചു, അർഥം മനസിലാവാത്ത ഒരു ചിരി. ചുണയുണ്ടോടാ നിനക്കെന്നോട് മുട്ടാൻ, അതാവും അതിനർത്ഥം. പിന്നെ അവൾ എന്നെ മൈന്റ് ചെയ്യാതെ എന്തൊക്കെയോ വാങ്ങി കഴിച്ചു.  അവളുടെ ആ കഴിപ്പുകണ്ടാലേ ഓർക്കാനം വരും തീരെ സംസ്കാരം ഇല്ലാത്ത ജീവി. കോഴിക്കാൽലൊക്കെ രണ്ടു കൈകൊണ്ടും പിടിച്ചു കടിച്ചു വലിച്ചു കറുമുറാന്ന് യോ…!. അവസാനം ആ പൂതന ബാക്കി വന്ന എല്ലും കഷ്ണം എടുത്തു ഉറിഞ്ചിയപ്പോൾ ഉണ്ടാക്കിയ സഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ശബ്ദം ഹോ മേലാകെ പെരുത്തു കേറി. എനിക്ക് എന്റെ മുൻപിൽ ഇരിക്കുന്നത് പോലും അവിടെ ഇരുന്നു കഴിക്കാൻ തോന്നിയില്ല.  ആ കോഴിക്കറിയിലെ കോഴിയോടുള്ള മല്പിടുത്തം കഴിഞ്ഞു അവൾ പോയപ്പോഴും തിന്നണോ വെണ്ടയോ എന്ന് ഞാൻ എന്റെ പൊതിച്ചോറിൽ നോക്കി ഇരുന്നുപോയി. അവസാനം ഞാൻ അത് കൊണ്ടുകളയുകയായിരുന്നു.

“പൈസ അവൻ തരും”

ക്യാഷിൽ ഇരുന്ന ആളോട് എന്നെ ചൂണ്ടി കാണിച്ച് പറഞ്ഞിട്ട് അവൾ പോയി. പിന്നെ എന്റെ പട്ടി കൊടുക്കും മനുഷ്യനെ ചോറ് പോലും തിന്നാൻ പറ്റാതെ വെറുപ്പിച്ചിട്ട് ഇപ്പൊ കൊടുക്കാം. 

💬 Comments

View all comments