0%

Chapter Title : ഒരു ഗോവ ട്രിപ്പ്‌ അപാരത 1 [കുണ്ടൻ പയ്യൻ]

Author : Kambikathakal Read All Parts 417

ഒരു ഗോവ ട്രിപ്പ്‌ അപാരത 1

Oru Gova Trip Aparatha | Author : Kundan Payyan

എന്റെ പേര് വിശ്വ. കോഴിക്കോട് ജനിച്ചു വളർന്നു . തടിച്ച ശരീരം ആയിരുന്നു എനിക്ക്. എന്നാലും ഭംഗിക്ക് ഒരു കുറവും ഇല്ലായിരുന്നു. ഒരു സുന്ദരൻ തന്നെ ആയിരുന്നു .

ജീവിതത്തിൽ എനിക്ക് വേണ്ടത് എല്ലാം എന്റെ കൈയിൽ ഉണ്ടായിരുന്നു . ഇഷ്ട്ടം പോലെ പണം. ചോദിക്കാനും പറയാനും ആരും ഇല്ലാതെ ഒരു ലൈഫ് , ആവശ്യം ഉള്ളത് എല്ലാം ചെയ്ത് തെരാൻ ജോലിക്കാർ വേറെ.

സ്വത്തും പണവും എല്ലാം എനിക്ക് തന്നെ എഴുതി വെച്ച് ഒരു അപകടത്തിൽ എന്റെ ഫാമിലി മരിച്ചു നാല് വർഷം മുൻപ്. ഒരുപാട്  വിഷമിച്ചു എങ്കിലും എനിക്ക് ഒരു ജീവിതകാലം മുഴുവൻ ലാവിഷ് അടിച്ചു കളഞ്ഞാലും തീരാത്ത അത്ര പണം ഉണ്ടാക്കി വെച്ച് ആയിരുന്നു അവർ യാത്ര ആയത്.

ഇരുപത് വയസ്സ് ആവുന്നതിന്റെ അന്ന് ഒരു പിറന്നാൾ പാർട്ടി ഞാൻ വിചാരിച്ചു വച്ചു. സ്ഥലം അധികം ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യയുടെ പാർട്ടി ക്യാപിറ്റൽ എന്ന് പറയുന്നത് തന്നെ ഗോവ ആണല്ലോ അതോണ്ട് അവിടേക്ക് തന്നെ ആക്കാം എന്ന് വിചാരിച്ചു.

ബാക്കി ഉള്ള പയ്യന്മാരെ പോലെ ആയിരുന്നില്ല എന്റെ പാർട്ടി. എല്ലാവരും ഫ്രണ്ടിന്റെ കൂടെ പോവും. ഞാൻ എപ്പോളും ഒറ്റക്ക് ആണ് പോവാർ. ഫ്‌ളൈറ്റിൽ പോവാൻ ഉള്ള ക്യാഷ് ഉണ്ടായിരുന്നു എങ്കിലും ട്രെയിനിൽ യാത്ര ചെയ്യാൻ ആയിരുന്നു എനിക്ക് ഇഷ്ടം. ട്രെയിനിൽ പാട്ടും കേട്ട് കിടന്ന് ഉറങ്ങി ഒരു ട്രിപ്പ്‌ അടിക്കുന്നതിന്റെ സുഖം

💬 Comments

View all comments