0%

Chapter Title : Oru Gulf Yathra Mumbai to Jeddah 3

Author : kkstories Read All Parts 1.9K

ഇനി എന്റെ കയ്യിൽ ഇരുനുറു റിയാലും 7800 ഇന്ത്യൻ റുപ്പിയും മത്രമേ ഭാക്കിയുള്ളു

‌ നിമ്മി : നമുക്ക്‌ ഇനിയും 5 മണിക്കൂറുകളോളം ടൈം ഉണ്ടല്ലൊ ഫ്ലൈറ്റ്‌ ടെയ്ക്‌ ഓഫിന്ന് ഒന്ന് പുറത്ത്‌ പോയി കറങ്ങീട്ട്‌‌ വരാൻ പറ്റുമൊ ?? ടൈം ഉണ്ട്‌ but വല്ല ട്രാഫിക്ക്‌ ബ്ലൊക്കിലും പെട്ട്‌ പൊയാൽ കര്യം ആകെ കട്ടപൊകയാവും നീ വാ ഏതായാലും നമുക്ക്‌ നമ്മുടെ കൗണ്ടർ ഏരിയ ഭാഗത്തേക്ക്‌‌ നീങാം ഞാൻ അവളെയു കുട്ടി ഞങൾ ആദ്യം ഇരുന്നിടത്ത്‌ തന്നെയെത്തി കുറച്‌ നേരം അവിടെ ഇരുന്ന്ട്ട്‌ ഞാൻ ഒരു ചായ വാങിക്കുന്നതിന്ന് അവിടെ അടുത്തുള്ള കഫ്റ്റിരിയയിൽ (കൂൾബാർ) പൊയി അപ്പൊ അവിടെ ചായ വാങാൻ വന്നിട്ടുണ്ടായിരുന്ന രണ്ട്‌ മൂന്ന് മലയാളികൾ അവർ പരസ്പരം തമ്മിൽ പറയുന്നുണ്ട്‌‌. ഫ്ലൈറ്റ്‌ ഡിലെ ഇനി എപ്പോഴാണവൊ ഇവിടുന്ന് പൊങ്ങുക ഈ നശിച്ച എയർ ഇന്ത്യ എന്നൊക്കെ. എന്നാ ഇവരുടെ സ്വഭാവം ഒന്ന് നന്നാക്കുക ഇവർക്കിത്‌ ടൈം ചെയ്ൻച്‌ ആകാനെ നേരമുള്ളു എന്നൊക്കെ പറയുന്നുണ്ട്‌ ഞാൻ ഇടക്ക്‌ കേറി ചോദിച്ചു നിങ്ങൾ ഏത്‌ ഫ്ലൈറ്റിന്റെ കാര്യമാണു പറയുന്നതെന്ന്. ?? അതിൽ ഒരാൾ.: രാത്രി 10-50 ന്ന് പൊവേണ്ട സൗദി ജിദ്ദയിലേകുള്ള എയർ ഇന്ദിയയുടെ ഫ്ലൈറ്റ്‌ എപ്പഴുമുള്ള കളിയാ ഇവർക്ക്‌ ടൈ ചെയ്ൻച്‌ ആക്കൽ അത്‌ കേട്ട്‌ ഞാൻ ചോദിcചു എന്താ പ്രഷ്ണം എന്ന് പ്രഷണം ഒന്നുല്ല. അവർ പറഞു ഞങൾ ജിദ്ദക്കുള്ള യാത്രക്കാരാ ഫ്ലൈറ്റ്‌ 6മണിക്കുർ ഡിലെ ആണ് പൊലും. നാറിയ എയർ ഇന്ദിയ ചെറ്റകൾ

എന്റെ മനസ്സിൽ ലഡുപൊട്ടി ഇത്‌ കേട്ട്‌ ഞാൻ

💬 Comments

View all comments