0%

Chapter Title : Oru Gulf Yathra Mumbai to Jeddah 3

Author : kkstories Read All Parts 1.9K

അയാൾ വിളിച്ചു

തംബി റിയാൽ ഇങ്കെ കൊടുക്കുംങ്കൊ നാംങ്കെ എടുത്ത്‌ കൊള്ളാം അയാൾക്ക്‌ ഫൊറിൻ കറൻസികൾ കൈമാറ്റത്തിന്റെ പേർസ്സണൽ ബിസ്‌നസ്സും കൂടിയുണ്ടെന്ന് എനിക്‌ മനസ്സിലായി തംമ്പി ഉംങ്ക്ലെ കയ്യിൽ റിയാൽ എവളോം ഇറിക്ക്‌ ഞാൻ:. എന്റെ കയ്യിൽ 500ന്റ്‌ രണ്ട്‌ ഒറ്റനൊട്ട്‌ റിയാലുകൾ ആണ് സാർ. എന്റെ കയ്യിലെ ആ രണ്ട്‌ അഞുർ നോട്ട്‌ ‌ കാണിച്‌ കൊണ്ട്‌ ഞാൻ പറഞു അപ്പിടിയാ . നീങ്ക അത്‌ ടോട്ടലീ കൊടുംക്കീങ്ക്ലാ അതൊ ? അയാൾ ചോദ്യരൂപേന എന്നെ നോക്കി ഞാൻ : സർ നീങ്ക റൈറ്റ്‌ എപ്പടി ശൊല്ലുങ്കെ 800റിയാൽ കൊടുങ്കെ നാൻ പതിനായിരം റൂപ ഉങ്കൾക്ക്‌ തരും അപ്പൊ ഇന്ന് റൈറ്റ്‌ 80 ആയൊ സർ എഥാവത്‌ 73-74 റൈറ്റ്‌ നാൻ പത്രത്തിൽ പാതാച്ച്‌ സാർ. നീങ്ക്ലാ റൈറ്റ്‌. റൊംബ ജാസ്തി ‌ ആയാച്ച്‌ ഇല്ല തംബി അപ്പിടിയൊന്നുമില്ലെ നിങ്കെ കറൻസി കൗണ്ടറിൽ പൊയലും എളുപത്തിയെട്ട്‌ എളുപത്തിയേള് അപ്പിടി കൊടുക്കേണ്ടി വരും എന്ന് അയാൾ സമർത്ഥിച്ചു (അതായത്‌ 770/780 സൗദിറിയാൽ കൊടുകേണ്ടിവരും പതിനായിരം രുപക്ക്‌ ) ഞാൻ കരുതി ഏതായാലും ഇത്രയൊക്കെ ആയില്ലെ 800 കൊടുത്ത്‌ പതിനായിരം വാങ്ങാം കുറച്ചെന്തായാലും കയ്യിൽ കരുതുകയും വേണം ബാകി ഇരുനൂർ റിയാൽ ഉണ്ടാവുമല്ലൊ അതു മതി കയ്യിൽ. അയാൾക്ക്‌ ഞാൻ എന്റെ കയ്യിലുള്ള 500ന്റെ രണ്ടു നൊട്ടുകളും നൽകി 800രിയാലിന്ന് പതിനായിരം ഇന്ത്യൻ റുപ്പി വാങി ബാക്കി ഇരുനുറു റിയാൽ പെഴ്സിൽ തന്നെ വെചു 14,500 ഞാൻ പെയ്മെന്ര് കൊടുത്തിട്ട്‌ ടികറ്റ്‌ സൊന്തമാകുംബൊൾ എന്നെക്കാളും സന്തൊഷം നിമ്മിയുടെ മുഖത്തായിരുന്നു

💬 Comments

View all comments