0%

Chapter Title : Oru Gulf Yathra Mumbai to Jeddah 3

Author : kkstories Read All Parts 642

ഉണ്ട്‌ but വല്ല ട്രാഫിക്ക്‌ ബ്ലൊക്കിലും പെട്ട്‌ പൊയാൽ കര്യം ആകെ കട്ടപൊകയാവും നീ വാ ഏതായാലും നമുക്ക്‌ നമ്മുടെ കൗണ്ടർ ഏരിയ ഭാഗത്തേക്ക്‌‌ നീങാം ഞാൻ അവളെയു കുട്ടി ഞങൾ ആദ്യം ഇരുന്നിടത്ത്‌ തന്നെയെത്തി കുറച്‌ നേരം അവിടെ ഇരുന്ന്ട്ട്‌ ഞാൻ ഒരു ചായ വാങിക്കുന്നതിന്ന് അവിടെ അടുത്തുള്ള കഫ്റ്റിരിയയിൽ (കൂൾബാർ) പൊയി അപ്പൊ അവിടെ ചായ വാങാൻ വന്നിട്ടുണ്ടായിരുന്ന രണ്ട്‌ മൂന്ന് മലയാളികൾ അവർ പരസ്പരം തമ്മിൽ പറയുന്നുണ്ട്‌‌. ഫ്ലൈറ്റ്‌ ഡിലെ ഇനി എപ്പോഴാണവൊ ഇവിടുന്ന് പൊങ്ങുക ഈ നശിച്ച എയർ ഇന്ത്യ എന്നൊക്കെ. എന്നാ ഇവരുടെ സ്വഭാവം ഒന്ന് നന്നാക്കുക ഇവർക്കിത്‌ ടൈം ചെയ്ൻച്‌ ആകാനെ നേരമുള്ളു എന്നൊക്കെ പറയുന്നുണ്ട്‌ ഞാൻ ഇടക്ക്‌ കേറി ചോദിച്ചു നിങ്ങൾ ഏത്‌ ഫ്ലൈറ്റിന്റെ കാര്യമാണു പറയുന്നതെന്ന്. ?? അതിൽ ഒരാൾ.: രാത്രി 10-50 ന്ന് പൊവേണ്ട സൗദി ജിദ്ദയിലേകുള്ള എയർ ഇന്ദിയയുടെ ഫ്ലൈറ്റ്‌ എപ്പഴുമുള്ള കളിയാ ഇവർക്ക്‌ ടൈ ചെയ്ൻച്‌ ആക്കൽ അത്‌ കേട്ട്‌ ഞാൻ ചോദിcചു എന്താ പ്രഷ്ണം എന്ന് പ്രഷണം ഒന്നുല്ല. അവർ പറഞു ഞങൾ ജിദ്ദക്കുള്ള യാത്രക്കാരാ ഫ്ലൈറ്റ്‌ 6മണിക്കുർ ഡിലെ ആണ് പൊലും. നാറിയ എയർ ഇന്ദിയ ചെറ്റകൾ

എന്റെ മനസ്സിൽ ലഡുപൊട്ടി ഇത്‌ കേട്ട്‌ ഞാൻ നിമ്മിയുടെ അടുത്തേക്ക്‌ ഒടി കാര്യങൾ അവളൊട്‌ അവതരിപ്പിcചു അവൾ സന്തൊഷം കൊണ്ട്‌ എന്റെ കവിളി ഒരുമ്മ തന്നും ഞാൻചുറ്റുപാടും നൊകി ആരെങ്കിലും ശ്രദ്ധിച്ചൊ എന്ന് ഇല്ലാ ആരും കണ്ടിട്ടില്ലാ അവൾ സന്തൊഷം കൊണ്ട്‌ തുള്ളിച്ചാടുന്നു ഞങൾ മാറ്റിയ ഫ്ലൈറ്റ്‌‌ ടൈം ചെക്ക്‌ ചെയ്യാനായി ഫ്ലൈറ്റ്‌. ഷെഡ്യുൾ സ്‌ക്രീൻ ലക്ഷ്യമാക്കി നിങി അതിൽ കണ്ണൊടിcച്‌ നൊകിയപ്പൊൾ ഞങ്ങൾ കണ്ടു Air India Mumbai-Jeddah AI 963 delayed 5-45 Am പരിസരബോധം മറന്ന് നിമ്മി വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ഇക്കാ ഇനി നമുക്ക്‌ ദൈര്യമായിട്ട്‌ മുംബൈയിൽ ഒന്ന് കറങ്ങിക്കൂടെ അവളുടെ കണ്ണുകളിൽ നക്ഷത്രതിളക്കം എനിക്ക്‌ കാണാൻ കഴിഞ്ഞു ** NiFu**


തുടരും ......... ****

untitled

തുടരും .........

💬 Comments

View all comments