Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]
ആരും അറിഞ്ഞിരുന്നില്ല.... ദീപയെ തട്ടി കൊണ്ടു പോയെന്നും അവർ അവളെ ഉപദ്രവിച്ചെന്നും അല്ലാതെ വേറെ ഒന്നും അന്ന് പുറത്തു വിട്ടിരുന്നില്ല..പ്രധാനമായും യാക്കൂസ ഗാങ്ങിനു റോൾ ഉണ്ടെന്നുള്ള കാര്യം,,,ആരതി ഒരു exclusive കിട്ടിയ സന്തോഷത്തിൽ ആയിരുന്നു
അന്ന് അത്രയും വലിയൊരു ഗാങ് ഉൾപ്പെട്ട വിഷയം ആണെന്ന് മീഡിയ അറിയണ്ടായെന്നു IG സാർ ആണ് പറഞ്ഞത്.. കൂടാതെ ദീപ അന്നനുഭവിച്ച ട്രാജഡി പുറത്തറിയണ്ട എന്ന് ഹോം സെക്രട്ടറിയും പറഞ്ഞിരുന്നു... മാത്രവുമല്ല അവരെ പിടിക്കാൻ ഇത് വലിയ വാർത്ത ആവാതെ ഇരിക്കുന്നതാണ് നല്ലതെന്നു ഞങ്ങൾക്കും തോന്നി....
ഇത്രയും പറഞ്ഞു സ്റ്റെല്ല.... ഒരു നെടുവീർപ്പോടെ സോഫയിൽ ചാരി ഇരുന്നു...
ആരതി : ആ ഒരു സംഭവത്തിന് ശേഷം മാഡം യാക്കൂസ ഗങ്ങിനെ പറ്റി കൂടുതൽ അന്വേഷണം നടത്താൻ തുടങ്ങി പിന്നെ എന്ത് പറ്റി മാഡം....
സ്റ്റെല്ല : അന്നത്തെ സംഭവത്തിന് ശേഷം ഞാൻ അവരെ പറ്റി കൂടുതൽ അന്വേഷിക്കാൻ തുടങ്ങി.... 1 മാസത്തെ അന്വേഷണം എന്നെ കൊണ്ടെത്തിച്ചതു പല വമ്പൻമാരുടെയും മുന്നിലേക്കാണ്...അതിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യം യാക്കൂസ ഒരുഅധോലോക മാഫിയ ആണെന്നതിൽ ഉപരി അവരുടെ വരുമാനം... അവർ നടത്തുന്ന BDSM ക്ലബ്ബുകൾ ആണെന്നുള്ളതാണ്.....
റോബിൻ പലപ്പോളും എന്നെ അന്വേഷത്തിൽ നിന്നും വിലക്കിയിരുന്നു... പക്ഷെ... ഞാൻ കേട്ടില്ല എനിക്കതൊരു വാശി ആയിരുന്നു... ആ വാശിയുടെ വില ഒരുപാട് വലുതായിരുന്നു......
സ്റ്റെല്ലയുടെ ഓർമ വീണ്ടും ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങി
2014...............................................................
ഓഫീസിൽ ഇരുന്നു കേസ് ഫയൽ നോക്കി കൊണ്ടിരിക്കുന്ന സ്റ്റെല്ലയുടെ ലാപ്ടോപിലേക് ഒരു മെയിൽ വന്നു ട്രേസ് ചെയ്യാൻ പറ്റാത്ത ഒരു മെയിൽ അഡ്രസ്സിൽ നിന്നും... മെയിൽ എടുത്ത് നോക്കിയ സ്റ്റെല്ല ഞെട്ടി... റോബിനെ തല്ലി അവശനാക്കി കെട്ടി ഇട്ടിരിക്കുന്നു.... കൂടാതെ ഒരു മെസ്സേജും..... GAME OVER MADAM........ LETS MAKE A DEAL
സ്റ്റെല്ല പരവേശത്തോടെ റോബിനെ വിളിക്കാനും മെസ്സേജ് അയക്കാനുമെല്ലാം തുടങ്ങി.. പക്ഷെ ആരും പ്രതികരിച്ചില്ല..... ആ സമയത്ത് അവളുടെ മെയിലിലേക്ക് ഒരു വോയിസ് കാൾ വന്നു അവൾ കാൾ എടുത്ത് വഴി അവിടെ നിന്നും ഒരു ഓർഡർ വന്നു....
നിനക്ക്
💬 Comments
View all comments