Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]
നിന്റെ ഭർത്താവിനെ വേണമെങ്കിൽനീ ഒരു കാര്യം ചെയ്യണം ഞങ്ങളുടെ കൂട്ടത്തിൽ നീ അന്ന് അറസ്റ്റ് ചെയ്തു വെടി കൊണ്ടു ചാവാൻ കിടക്കുന്ന ഒരുത്തൻ ഇല്ലേ... ജസ്റ്റ് kill
him.....
സ്റ്റെല്ല ഞെട്ടി... അങ്ങനെ ഒരു അറസ്റ്റ് നടന്നത് പുറം ലോകമറിയാതെ അവൾ രഹസ്യമായി വച്ചിരുന്നതാണ്.... അത് പോലും അവർ അറിഞ്ഞത് അവളെ ആകെ ഞെട്ടിച്ചു കളഞ്ഞു...
.......................................................................
2024---------------------------------------------------------------
ആരതി : മാഡം are u okay?
സ്റ്റെല്ല പെട്ടന്ന് റിയാലിറ്റിയിലേക്ക് തിരിച്ചു വന്നു
ഓ സോറി.... ഞാൻ പെട്ടന്ന്.....
Its okay madam... Shall we continue??
സ്റ്റെല്ല : യെസ് യെസ്.... അന്ന് ഞങ്ങൾ ആരും അറിയാതെ അവരിൽ നിന്നൊരാളെ അറസ്റ്റ് ചെയ്തിരുന്നു ബട്ട് ബുള്ളറ്റ് ഇഞ്ചുറി ആയതു കൊണ്ടു അയ്യാൾ ആ സമയം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.. ആ സമയത്താണ് അവർ റോബിനെ പിടിച്ചു വച്ചു... റോബിനെ കിട്ടാൻ അറസ്റ്റ് ചെയ്തയാളെ കൊല്ലാൻ അവർ എന്നോട് ആവശ്യപ്പെട്ടു...
പുതിയ ഓരോ വെളിപ്പെത്തലുകളും സ്റ്റുഡിയോയിൽ ഇരിക്കുന്നവരെയും കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകരെയും മുൾമുനയിൽ നിർത്തുന്നതായിരുന്നു... ഷോയുടെ വ്യൂസ് 1.5 മില്യൺ കടന്നു കഴിഞ്ഞു.. All time record....
ആരതി സംശയത്തോടെ സ്റ്റെല്ലയോട് വിക്കി വിക്കി ചോദിച്ചു
മാഡം അങ്ങനെ ഒരു അറസ്റ്റ് നടത്തിയതായി ഒരു രേഖയും ഇല്ല.. പക്ഷെ ഹോസ്പിറ്റലിൽ ബുള്ളറ്റ് ഇഞ്ചുറി ആയ ഒരാളെ അഡ്മിറ്റ് ചെയ്തട്ടുണ്ടെന്നു ഞൻ അന്വേഷിച്ചപ്പോൾ അത് സത്യമാണെന്നു അറിഞ്ഞതാണ്.... റോബിനെ രക്ഷിക്കാൻ മാഡം അയ്യാളെ കൊന്നോ????
സ്റ്റെല്ല അടുത്ത സിഗേരറ് എടുത്ത് ചുണ്ടിലേക്ക് വച്ചു....
സ്വന്തം ഭർത്താവിന്റെ ജീവന് രക്ഷിക്കാൻ.. ആരതി ഒരാളെ അതും ഒരു ക്രിമിനലിനെ കൊല്ലേണ്ടി വന്നാൽ കൊല്ലില്ലേ.....?????
സ്റ്റെല്ലയുടെ മറു ചോദ്യം കേട്ട് ആരതി ഒന്ന് ഞെട്ടി...
മാഡം ശരിക്കും അപ്പോൾ അയ്യാളെ കൊന്നോ?? അമ്പരപ്പോടെ ആരതി വീണ്ടും ചോദിച്ചു
അവൾ കൊന്നു കാണും... ഞാൻ പറഞ്ഞില്ലേ അവൾ പണ്ടേ ഉണ്ടായിപ്പാണ് അല്ലേൽ സെർവീസിൽ നിന്നു പുറത്താക്കുമോ...ക്യാമറ പിടിച്ചു കൊണ്ട് ബബിൻ ദീപകിനോട് പറഞ്ഞു..
അതെങ്ങനെ ഓരോന്ന് അടിച്ചു കിറുങ്ങി പട്ടി ആയിട്ട് വരെ സെക്സ്
💬 Comments
View all comments