0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]

Author : Eren Yeager Read All Parts 1462

ചെയ്തു ഓൺലൈനിൽ ഇട്ടവൾ അല്ലെ... ഒരു ips ക്കാരി തുഫ്....

ദീപക്ക് അതിനു മറുപടിയായി പറഞ്ഞു

ഒന്ന് പതുക്കെ പറയെടെ... ആ പെണ്ണുംപിള്ള കേൾക്കണ്ട....... ബബിൻ ദീപക്കിനെ വിലക്കി.. സ്റ്റെല്ലയുടെ മറുപടിക്കായി അവളെ സൂം ചെയ്തു........

ആരതി : മാഡം ഒന്നും പറഞ്ഞില്ലേ... ലോകം മുഴുവൻ കാണുന്ന ഒരു ഇന്റർവ്യൂ ആണിത്... മാഡം അയ്യാളെ ഭർത്താവിനെ രക്ഷിക്കാൻ... കൊന്നു കളഞ്ഞോ.??????

സ്റ്റെല്ല ഒരു പഫ് പുക കൂടെ ഊതി വിട്ടു....

Yzz i killed him.............

എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സ്റ്റെല്ലയുടെ മറുപടി വന്നു.... അവർ എല്ലാം വാ പൊളിച്ചു നിന്നു കൂടെ ലക്ഷകണക്കിനു പ്രേക്ഷകരും..........

( continues............)

💬 Comments

View all comments