0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]

Author : Eren Yeager Read All Parts 3.1K

ദീപകിനോട് പറഞ്ഞു..

അതെങ്ങനെ ഓരോന്ന് അടിച്ചു കിറുങ്ങി പട്ടി ആയിട്ട് വരെ സെക്സ് ചെയ്തു ഓൺലൈനിൽ ഇട്ടവൾ അല്ലെ... ഒരു ips ക്കാരി തുഫ്....

ദീപക്ക് അതിനു മറുപടിയായി പറഞ്ഞു

ഒന്ന് പതുക്കെ പറയെടെ... ആ പെണ്ണുംപിള്ള കേൾക്കണ്ട....... ബബിൻ ദീപക്കിനെ വിലക്കി.. സ്റ്റെല്ലയുടെ മറുപടിക്കായി അവളെ സൂം ചെയ്തു........

ആരതി : മാഡം ഒന്നും പറഞ്ഞില്ലേ... ലോകം മുഴുവൻ കാണുന്ന ഒരു ഇന്റർവ്യൂ ആണിത്... മാഡം അയ്യാളെ ഭർത്താവിനെ രക്ഷിക്കാൻ... കൊന്നു കളഞ്ഞോ.??????

സ്റ്റെല്ല ഒരു പഫ് പുക കൂടെ ഊതി വിട്ടു....

Yzz i killed him.............

എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സ്റ്റെല്ലയുടെ മറുപടി വന്നു.... അവർ എല്ലാം വാ പൊളിച്ചു നിന്നു കൂടെ ലക്ഷകണക്കിനു പ്രേക്ഷകരും..........

( continues............)

💬 Comments

View all comments