0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 2 [Eren Yeager]

Author : Eren Yeager Read All Parts 3.3K

വിളിച്ചു പറഞ്ഞു

മാഡം ഞാൻ ഇപ്പോൾ ചെയ്ത ദയ പോലും അവർ കാണിക്കില്ല... They will hunt you.....മാഡം ഇനിയും എന്റെ അടുത്തേക്ക് വരും പുതിയ ഇൻഫർമേഷന് വേണ്ടി....see u soon....

ഒരു ഭ്രാന്തനെ പോലെ അലറികൊണ്ടു പോകുന്ന മാത്യുവിന്റെ മുഖം അവളുടെ മനസിൽ നിന്നു മായാതെ കിടന്നു.. ഒപ്പം അന്നവൾ അനുഭവിച്ച അപമാനവും... എങ്കിലും ആ കിളവൻ തന്ന വണ്ടി നമ്പർ അവളെ ആശയകുഴപ്പത്തിൽ ആക്കികൊണ്ടേ ഇരുന്നു.... അവൾ... ജയിലിൽ നിന്നിറങ്ങി കാറിലേക്ക് കയറി.. ഓഫീസിലേക്ക് ജീപ്പ് പറപ്പിച്ചു.. പോകുന്ന വഴിക്ക് മാത്യു ഇട്ടിട്ടു പോയ വൈബ്രേറ്റർ റിമോട്ട് അവൾ എറിഞ്ഞു കളഞ്ഞു... ഓഫീസിലെ പോയി പൂവിന്റെ ഉള്ളിൽ ഇരിക്കുന്ന വൈബ്രേറ്റർ കൂടെ റിമൂവ് ചെയ്യാനുള്ള ചിന്തയായിരുന്നു അവളുടെ മനസു മുഴുവൻ...

2024--------------------------------------------------------------

ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ ഇരിക്കുന്ന സ്റ്റെല്ലയെ നോക്കി ആരതി ഒന്നൂടെ ചോദ്യം ആവർത്തിച്ചു...

മാഡം.. മാഡം... Why are you keep silence...

അന്നത്തെ രാത്രിക്ക് ശേഷം എന്താ സംഭവിച്ചത്...പിറ്റേ ദിവസം.. മാഡം ജയിലിൽ പോയി മാത്യു എന്ന IT പ്രൊഫസറെ കാണാൻ പോയിരുന്നു.. Illegal ഹാക്കിങ്ങും.. ഓൺലൈൻ അക്കൗണ്ട് തട്ടിപ്പും നടത്തുന്ന ആളെ എന്തിനാണ് മാഡം കാണാൻ പോയത്... അന്ന് അയ്യാളെ കണ്ട് ഓഫീസിലേക്ക് വന്ന ശേഷമുള്ള സംഭവം ഒരു പക്ഷെ  മാഡമെന്നല്ല ഏതൊരു പെണ്ണും, ഓർക്കാൻ ഇഷ്ടപെടാത്ത മറക്കാൻ ശ്രമിക്കുന്ന കാര്യമായിരിക്കും എങ്കിലും.. അന്നത്തെ ആ സാഹചര്യം മാഡത്തിന്റെ പോയിന്റ് ഓഫ് വ്യൂവിൽ കേൾക്കാൻ ഞങ്ങൾക്കും പ്രേക്ഷകർക്കും താല്പര്യമുണ്ട്....

ക്യാമറ ഓൺ ആക്കി വച്ചു ഇതെല്ലാം കേട്ട്

💬 Comments

View all comments