0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 2 [Eren Yeager]

Author : Eren Yeager Read All Parts 3.3K

കൊണ്ടിരിക്കുന്ന ദീപകിനെ തോണ്ടി കൊണ്ടു ബിബിൻ ചോദിച്ചു

എന്താ മച്ചാ ആ സംഭവം.. അങ്ങനെ ഒരു കഥ ആരും പറഞ്ഞു ഞാൻ കേട്ടില്ലല്ലോ...

നീ ഈ നാട്ടിൽ ഒന്നുമായിരുന്നില്ലേ താമസം.. കോളേജിൽ പഠിക്കുന്ന പിള്ളേർക്ക് പോലും അറിയാം ആ കാര്യം.. ഇവൾ കഴപ്പ് മൂത്തിട്ട് ഓഫീസിൽ ഇരുന്നു വിരൽ ഇട്ട് സുഗിച്ചത്  ഓഫീസിൽ എല്ലാവരും കണ്ട് കയ്യോടെ പൊക്കി അത് തന്നെ കേസ്... രാമ ചന്ദ്രൻ സാറിന്റെ അന്വേഷണ റിപ്പോർട്ടിലെ മെയിൻ പാർട്സിൽ ഒന്നാണ് ഇവളുടെ ഈ വിരൽ പ്രയോഗം.....

ദീപക്കിന്റെ മറുപടി കേട്ട് വാ പൊളിച്ചു നിൽക്കുന്ന ബിബിന്റെ വായ കൂട്ടി അടച്ചു കൊണ്ടു പണിക്കർ സാർ അവന്റെ ചെവിയിലായി പറഞ്ഞു

അവിടെ ഇന്റർവ്യൂ നടക്കുമ്പോൾ ഇവിടെ ഇരുന്നു കുശു കുശുക്കാതെ പണിയിൽ ശ്രദിക്കെട... ഫൂൾ...

പണിക്കർ സാർ ഇടപെട്ടത്തോടെ 2 പേരും മിണ്ടാതെ ഇരുന്നു സ്റ്റെല്ലയുടെ മറുപടി കേൾക്കാനായി നേരെ മുന്നോട്ട് നോക്കി ഇരുന്നു

ആ ഒരു സംഭവത്തെ പറ്റിയുള്ള ഓർമകൾ സ്റ്റെല്ലയിൽ ഒരു അസ്വസ്ഥത കൊണ്ട് വന്നിരുന്നു എങ്കിലും അവൾ പതിയെ അന്നത്തെ സംഭവം ഓർത്തെടുത്തു പറയാൻ തുടങ്ങി

സ്റ്റെല്ല : റോബിനെ പിടിച്ചു വച്ച് അന്ന് രാത്രി അവർ എന്നെ ബ്ലാക്‌മെയ്ൽ ചെയ്തത് കൊണ്ടാണ് എനിക്ക് പല കാര്യങ്ങളും ചെയ്യേണ്ടി വന്നത്... I m not a nymphomanic..... റോബിന്റെ ജീവൻ രക്ഷിക്കാൻ എനിക്ക് യാക്കൂസ പറയുന്നതെല്ലാം അനുസരിക്കേണ്ടി വന്നതാണ്.....അത്രയും പറഞ്ഞു തീർന്നപ്പോളേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ പുറത്തെക്കൊഴുകി... അന്ന് ജയിലിൽ നിന്നു ഓഫീസിലേക്ക് എത്തിയ സമയം മുതലുള്ള

💬 Comments

View all comments