Chapter Title : ഒരു കാളക്കഥ [Master]
ഉച്ചയ്ക്ക് ചോറും കൂട്ടാനും എടുത്ത് കഴിച്ചോണം കേട്ടോ”
അതിനും ഞാന്‍ തലയാട്ടി. ചോറ് ഉണ്ണുന്ന കാര്യം എന്നോട് പറയേണ്ട കാര്യമില്ല എന്നമ്മയ്ക്ക് നന്നായി അറിയാമെങ്കിലും ചുമ്മാ ഒരു ചടങ്ങിനു വേണ്ടി പറഞ്ഞതാണ്. വരുമ്പോള്‍ കലത്തില്‍ ഒരു വറ്റ് പോലും ബാക്കി ഉണ്ടാകില്ലെന്നും അമ്മയ്ക്കറിയാം. അമ്മ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ചക്കയെടുത്ത് വീണ്ടും മായേച്ചിയുടെ വീട്ടിലേക്ക് ചെന്നു.
“അവളെവിടെ പോയതാടാ” ഞാന്‍ ചെന്നപ്പോള്‍ അമ്മായി ചോദിച്ചു.
“ചേച്ചീടെ വീട്ടീ”
“എന്നാപ്പിന്നെ നീ ഇവിടുന്ന് ചോറുണ്ടോ”
“വേണ്ട; അവിടെ അമ്മ വച്ചു വച്ചിട്ടുണ്ട്”
“എടാ ശംഭു നിന്റെ പത്തിലെ മലയാളം പുസ്തകം അവിടുണ്ടോടാ” പുറത്തേക്ക് വന്ന മായേച്ചി ചോദിച്ചു.
“കാണും”
“ഒന്ന് നോക്കിയെടുത്തു വക്കണേ.”
“ശരി”
ചേച്ചി എന്നെ കണ്ണിറുക്കി കാണിച്ചു; എന്താണ് സംഗതി എന്നെനിക്ക് മനസിലായില്ല.
ഊണിന് ശേഷം ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ തടിപ്പട്ട കൊണ്ട് മുന്‍ഭാഗം മറച്ച തിണ്ണയില്‍ ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു; പടിഞ്ഞാറ് നിന്നും വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിനു നല്ല കുളിര്‍മ്മയും സുഖവും ഉണ്ടായിരുന്നു. ഊണിന്റെ ആലസ്യത്തില്‍ മെല്ലെ ഞാന്‍ മയങ്ങിപ്പോയി. മയക്കത്തില്‍ ചുണ്ടില്‍ എന്തോ ചൊറിയുന്നത് പോലെ അനുഭവപ്പെട്ട ഞാന്‍ നാവു നീട്ടി നക്കി. ഉപ്പുരസം. വീണ്ടും അത് പലവുരു ആവര്‍ത്തിച്ചപ്പോള്‍ വായില്‍ ഉപ്പിന്റെ കയ്പ്പ് വല്ലാതെ കൂടി. ആരുടെയോ ചിരി കേട്ടതുപോലെ തോന്നിയ ഞാന്‍ ചുണ്ടുകള്‍ നക്കിക്കൊണ്ട് കണ്ണുതുറന്നു. മായേച്ചി അടുത്തിരുന്നുകൊണ്ട് ഒരു നൂലില്‍ ഉപ്പുകല്ല് കെട്ടി എന്റെ വായിലേക്ക് ഇടുകയാണ്. ഞാന്‍ കണ്ണ് തുറന്നതോടെ ചേച്ചി കടിച്ചമര്‍ത്തി നിര്‍ത്തിയിരുന്ന ചിരിയെ തുറന്ന് വിട്ടു.
“മണ്ടന്‍ എന്തൊരു നക്കാരുന്നു” ചിരിക്കിടെ ചേച്ചി പറഞ്ഞു.
ഞാന്‍ എഴുന്നേറ്റ് ഭിത്തിയില്‍ ചാരിയിരുന്നു. ചേച്ചി നൂലും ഉപ്പും ദൂരെക്കളഞ്ഞ ശേഷം നിലത്ത് നിന്നും എഴുന്നേറ്റ് പുറത്ത് റോഡിലേക്ക് നോക്കി. ഉച്ചതിരിഞ്ഞ സമയമായതുകൊണ്ട് റോഡിലെങ്ങും ആരുമില്ല. എല്ലാവരും ഉണ്ടുനിറഞ്ഞ് മയങ്ങുന്ന സമയമാണ്.
“വാടാ”
എന്നെ നോക്കി വിളിച്ചിട്ട് ചേച്ചി ഉള്ളിലേക്ക് കയറി; എഴുന്നേറ്റ് പിന്നാലെ ഞാനും. ഞാന്‍ അടുക്കളയില്‍ ചെന്നു കുറെ വെള്ളമെടുത്തു കുടിച്ചു. തിരികെ വന്നപ്പോള്‍ ചേച്ചി മുന്‍വാതില്‍ അടച്ചിട്ട് സോഫയില്‍ ഇരിക്കുകയായിരുന്നു.
“അമ്മയ്ക്ക് പ്രാന്താ” ചേച്ചി പറഞ്ഞു.
“എന്ത്
💬 Comments
View all comments