Chapter Title : ഒരു കൂട്ടിമുട്ടലിന്റെ കഥ [രതി]
വാങ്ങി വരാം" ന്നും പറഞ്ഞിട്ട് അവൻ പോയി.
അഞ്ചു മിനിറ്റ് കൊണ്ട് അവൻ തിരിച്ചു വന്നു വണ്ടിയിൽ കയറി ഷർട്ടിന്റെ പൊതി എനിക്ക് തന്നു.
ഇനി ഇപ്പൊ ഇത് എങ്ങനെയാ ഇടുക.. അവന്റെ കൂടെ ടെസ്റ്റിൽസിൽ കയറി ട്രയൽ റൂമിന്ന് ഡ്രസ്സ് ഇട്ടാൽ മതിയാരുന്നു. ഇന്നത്തെ ദിവസം ആരെ കണി കണ്ടിട്ടാണാവോ എണീറ്റത്?
"ജെയിൻ കാറിൽ ഇരുന്നു ഡ്രസ്സ് മാറിക്കോളു. ഞാൻ പുറത്തു നിൽക്കാം "
"അല്ലെങ്കിലും ഇനി കാണാൻ ബാക്കി ഒന്നല്ല. ഇനി പ്പോ എന്തിനാ പുറത്തു നിൽക്കണത്??"
ഞാൻ തമാശ രീതിൽ ചോദിച്ചു. അവൻ അത് കാര്യമാക്കി എടുക്കും എന്ന് വിചാരിച്ചില്ല. പണി വീണ്ടും പാളി
ഞാൻ വണ്ടിയിൽ ഇരുന്നു ഡ്രസ്സ് മാറി. അവൻ അത് ഇടങ്കണ്ണു ഇട്ടു നോക്കുന്നത് ഞാൻ വലംകണ്ണിട്ടു നോക്കി. അവന്റെ കണ്ണ് വീണ്ടും സ്പ്രിങ്ങിൽ ഫിറ്റ് ചെയ്ത പോലെ പുറത്തോട്ടു ചാടി.
ഡ്രെസ്സൊക്കെ മാറിയപ്പോ അവൻ "ഇനി എന്താ പരിപാടി? ഞാൻ ഹാഫ് ഡേ ലീവ് എടുത്തു. ജെയിൻ നു ഇപ്പൊ ഓഫീസിൽ പോണ്ട എങ്കിൽ നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം "
എന്തായാലും എച് ആർ തള്ള ഹാഫ് ഡേ കട്ട് അടിക്കും. എന്നാൽ പിന്നെ കറങ്ങിയിട്ടു വരാം. ഹല്ലാ പിന്നെ.
"എനിക്കും ഇനി ഉച്ചക്ക് ശേഷം കയറിയാൽ മതി. എവിടെയാ പോവാ?"
"എന്റെ വീട്ടിൽ പോവാം. ഞാൻ നല്ല ഭക്ഷണം ഉണ്ടാക്കി തരാം."
"അപ്പൊ കപിൽ മാരീഡ് അല്ല?"
"അല്ല"
ഹാവൂ.. മനസ്സിൽ ആണ് പറഞ്ഞതെങ്കിലും അത് പുറത്തു ചാടി. അവൻ അവൻ എന്നെ നോക്കി
💬 Comments
View all comments