0%

Chapter Title : ഒരു കൂട്ടിമുട്ടലിന്റെ കഥ [രതി]

Author : Kambikathakal Read All Parts 393

?? അങ്ങനെ ഓരോന്നു ചിന്തച്ചപ്പോഴേക്കും അവന്റെ ഫ്ലോർ എത്തി. ഞാൻ റിസപ്ഷനിൽ അവന്റെ ബാഗ് മുന്നിലൂടെ ഇട്ടു അവിടെ ചെന്നിരുന്നു. ഇപ്പൊ എന്നെ  വല്ല കങ്കാരുവിനു ഉണ്ടായ കുഞ്ഞാണെന്നു  തോന്നും.അല്ലെങ്കിൽ ആരെങ്കിലും ബാക്ക്പാക്ക് അങ്ങനെ നെഞ്ചത്തോട്ടു  ഇട്ടു ഇരിക്കുവോ?

ഞാൻ എച് ആറിന് " ഇന്ന് വരാൻ ലേറ്റ്  ആകും.വയറു വേദന ആണ് എന്നൊക്കെ പറഞ്ഞു മെസ്സേജും അയച്ചു"

അവൻ അഞ്ചു മിനിറ്റിനു മുമ്ബ് തന്നെ വന്നു, എന്നിട്ടു "പോവാം" എന്ന്

എങ്ങോട്ട്?? ചോദിച്ചില്ല. അവന്റെ പിന്നാലെ പോയി.

ഒരു 28 വയസ്സ് കാണും. കല്യാണം കഴിഞ്ഞതാണോ? ആവാതിരിക്കട്ടെ. ലുക്കുള്ള ചെക്കമ്മാരോന്നും അങ്ങനെ ഇപ്പൊ പെട്ടന്ന് കെട്ടി പോണ്ട..

ഓരോന്ന് ചിന്തിച്ചപ്പോഴേക്കും ലിഫ്റ്റ് ബേസ്‌മെന്റിൽ എത്തി. അവൻ ഒരു കാറിന്റെ അടുത്തോട്ടു നടന്നു. തള്ളക്കോഴിയുടെ പിന്നാലെ കോഴിക്കുഞ്ഞു നടക്കുന്ന പോലെ ഞാനും പിന്നാലെ നടന്നു.

ഡോർ തുറന്നു തന്നിട് " കയറു ജെയിൻ "

ഭാഗ്യം. ഇവനെങ്കിലും എന്നെ ജാനു എന്ന് വിളിക്കുന്നില്ലല്ലോ.

അങ്ങനെ ഒരു ടെസ്റ്റിൽസ് ന്റെ മുന്നിൽ പോയി വണ്ടി നിർത്തീട്ടു അവൻ പറഞ്ഞു,

"ജെയിൻ കാറിൽ ഇരുന്നാൽ മതി, ഞാൻ ഡ്രസ്സ് വാങ്ങി വരാം"

"ഓക്കേ"

അതെന്തായാലും നന്നായി. ഇനി കങ്കാരു ആയിട്ട് ടെസ്റ്റിലെസിൽ പോവണ്ടല്ലോ.

സൈസ് എത്രയാ??  എന്റെ നെഞ്ചത്തോട്ടു നോക്കിയിട്ടാണ് ചോദിച്ചത്.

"36 സി "

"ജെയിൻ, ഞാൻ അതിന്റെ സൈസ് അല്ല ചോദിച്ചത്. ഷർട്ടിന്റെ ആണ്"

പണി പാളി. ഞാൻ വീണ്ടും ഒരു വളിച്ച ചിരി പാസ് ആക്കി.

"ശരി. 36 നു മാച്ച് ആയ ഷർട്ട് ഞാൻ

💬 Comments

View all comments