Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]
ആണ് കുടുംബത്തിലെ കാരണവർ അല്ലങ്കിൽ ഏറ്റവും മുതിർന്ന ആൾ എന്നൊക്കെ പറയാം. അവർ ആകെ നാലുമക്കൾ ആണ് ഏറ്റവും ഇളയത് സഹോദരി ആണ്.
പേര് ലക്ഷ്മി അവർ ലണ്ടനിൽ സെറ്റിൽഡ് ആണ് അവിടെ കല്യാണ ശേഷം ഭർത്താവിന്റെ കൂടെ സുഖം ആയി ജീവിക്കുന്നു. പിന്നെ ഉള്ള 3 പേരും ആണുങ്ങൾ ആണ്. അതിൽ ഏറ്റവും മൂത്തത് മാധവൻ നായർ, അതിന് ഇളയവൻ പത്മനാഭൻ നായർ അയാൾ മുംബൈയിൽ ആണ് സ്വന്തമായി കുറെ തുണിക്കടകൾ, അല്ലാതെ അല്ലറ ചില്ലറ ബിസിനസ്‌കളും ഉണ്ട്. 3 അത്തെ ആൾ കൃഷ്ണൻ നായർ ദുബായ്സെറ്റിൽ മൊത്തത്തിൽ പറഞ്ഞാൽ കുടുംബം മൊത്തത്തിൽ നല്ല കാശ് കാരാണ്. മാധവൻ നായർ നാട്ടിൽ ആയത് കൊണ്ട് തറവാടും കൃഷിയും എല്ലാം അയാൾ ആണ് നോക്കുന്നത്. ഭാര്യ സൗദാമിനി 45വയസ്സ് മൂത്ത മകൾ അനുധാര 21 വയസ്സ് ഇളയവൾ മാളവിക 18 വയസ്സ്. അനുധാര ഡിഗ്രി ലാസ്റ്റ് ഇയർ ആണ്.
മാളവിക ttc യ്ക്ക് പഠിക്കുന്നു ടീച്ചർ ആകുവാൻ ആഗ്രഹം ttc കഴിഞ്ഞു ഡിഗ്രി എടുക്കാൻ ആണ് പുള്ളിക്കാരീടെ പ്ലാൻ. അപ്പോൾ ആണ് അനുവിന് കല്യാണ ആലോചന എത്തിയത് അവൾ നിർബന്ധിച്ചു എങ്കിലും വീട്ടിൽ അച്ഛന്റെ വാക്കുകൾ ആണ് അടിവര. പയ്യൻ ബാംഗ്ലൂർ സെറ്റിൽഡ് ആയ ഒരു കംപ്യൂട്ടർ എഞ്ചിനീയർ ആണ്.പേര് റാം.നല്ലൊരു സംഖ്യ അയാൾക്ക് ശമ്പളം ഉണ്ട്. കമ്പനിയുടെ വിശ്വസ്തനായ ഒരു തൊഴിലാളി ആയത് കൊണ്ട് ആണ് അയാൾ അവിടെ തന്നെ സെറ്റിൽഡ് ആയത്. അമ്മയൊക്കെ നാട്ടിൽ ആണ് താമസം. എപ്പോളും ജോലിയിൽ കോണ്സന്ട്രേറ്റ് ചെയുന്നത് കൊണ്ട്
💬 Comments
View all comments