0%

Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]

മാളവികയുടെ മുഖം അപ്പോഴാണ് ഒന്ന് തെളിഞ്ഞു വന്നത്. മാളവിക :നാളെ വൈകുന്നേരം ഇക്കാ വരുമെന്ന് പറഞ്ഞു. മായ :നാളെയോ !!!അഹ് ഹഹാ എന്നോട് ഒന്നും പറഞ്ഞില്ല,, ആ അപ്പൊ ഇപ്പോൾ കുറച്ചു കൂടി പ്രായം കുറഞ്ഞ പെണ്ണിനെ കണ്ടപ്പോൾ അങ്ങേർക്ക് അങ്ങോട്ട് ഒരു ചൈവാനം വന്നത് പോലെ. മാളവിക :ഇക്കാ ഒരു പാവം ആണ് ചേച്ചി വെറുതെ ഓരോന്ന് ഉണ്ടാക്കി പറയണ്ട. മായ :ഓഹ് അപ്പോൾ നിങ്ങൾ രണ്ടും ഒറ്റ കെട്ട് ആയി ഇല്ലേ ഞാൻ ഔട്ടും അല്ലെ. മാളവിക :അയ്യോ ഞാൻ പറഞ്ഞത് അത് കൊണ്ടല്ല, ഈ ചേച്ചി വെറുതെ കാട് കേറി ചിന്തിക്കും പിന്നെ നാളെ അവർ എന്നെ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞു. മായ :ങേ ഇതെന്താ ഇത്ര പെട്ടന്ന് ഒരു പെണ്ണ് കാണൽ ഒക്കെ. മാളവിക :ആവോ എനിക്ക് അറിയില്ല, മായ :അതിനു എന്താ നീ അങ്ങ് അണിഞ്ഞു ഒരുങ്ങി നിന്ന് കൊടുക്കന്നെ. ഒരു സമയം പോക്ക് ഒക്കെ വേണ്ടേ പിന്നെ നിനക്ക് ഇഷ്ടം അല്ലെങ്കിൽ വെറുതെ എടുത്തു തോളത്തു വെക്കേണ്ട കേട്ടോ. മാളവിക :ഉം ശെരി ചേച്ചി. മായ :ഇനി അതും പറഞ്ഞു ഇവിടെ വരാതെ ഇരിക്കുമോ? മാളവിക :എന്തെ അങ്ങനെ പറഞ്ഞത് ! മായ :അല്ല ആ പയ്യനെ ഇഷ്ട്ടപെട്ടു കഴിഞ്ഞു പിന്നെ അവന്റേതായ ലോകത്തേക്ക് ഒതുങ്ങി മാറുമോ എന്ന്. മാളവിക :ചേച്ചി !!! മായ :അയ്യോ അതിനു കുഴപ്പം ഒന്നും മില്ല പക്ഷേ നമുക്ക് അത് പോലെ തന്നെ ഈ ബന്ധവും മുൻപോട്ടു കൊണ്ട് പോകണം. ആരും

💬 Comments

View all comments