Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
പഠിച്ചോ !, അല്ല സമയം കുറെ ആയില്ലേ മതി പഠിച്ചത് മോള് ഉറങ്ങിക്കോ.
മാളവിക :ശെരി അച്ഛാ.
മാധവൻ നായരും സൗദാമിനിയും മുറിയുടെ പുറത്തേക്ക് നടന്നു. മാളു എന്തോ സംഭവിച്ചത് പോലെ അങ്ങനെ തന്നെ ഇരുന്നു. അവർ സ്റ്റെയറിൽ കൂടി താഴേക്ക് ഇറങ്ങി പോയപ്പോൾ അവൾ ചെന്ന് കതക് മെല്ലെ അടച്ചു തിരിച്ചു ബെഡിൽ വന്നു ഇരുന്നു.ഇത്രയും പെട്ടന്ന് അച്ഛനും അമ്മയും ഇങ്ങനെ ഒരു ആലോചനയുമായി അവളെ കാണാൻ വരും എന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചില്ല. പെട്ടന്ന് മാളവികയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഫോൺ സ്‌ക്രീനിൽ മായ എന്ന് എഴുതി കാണുന്നുണ്ട്. അവൾ ഫോൺ എടുത്തു അറ്റന്റ് ചെയ്തു.
മാളവിക :ഹലോ ചേച്ചി ആ പറ.
മായ :ങേ എന്ത് പറ്റി?
മാളവിക :ഹേയ് ഒന്നുമില്ല !!
മായ :നിന്നോട് കുറച്ചു മുൻപ് സംസാരിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ
മാളവിക :അത് ചേച്ചി !!!
മായ :എന്താ മോളെ ഇക്കാ വിളിച്ചു വല്ല പ്രശ്നം ആക്കിയോ?
മാളവിക :ഹേയ് അതൊന്നും അല്ല !!കുറച്ചു മുൻപ് അച്ഛനും അമ്മയും മുറിയിലേക്ക് വന്നു എന്നിട്ട് എനിക്ക് ഏതോ കല്യാണ ആലോചന വരുന്നു എന്ന് പറഞ്ഞു.
മായ :അതിനു എന്താ, അത് സന്തോഷം ഉള്ള കാര്യമല്ലേ !!
മാളവിക :ഓഹ് ഇത്ര പെട്ടന്ന് ഒന്നും വേണ്ടായിരുന്നില്ല എന്ന് തോന്നുന്നു.
മായ :ഹേയ് അതൊന്നും കുഴപ്പമില്ല,, മോള് അതൊന്നും എതിർത്തു പറയണ്ട നാളെ കാലത്ത് ഒന്നും നിന്നേ കെട്ടിച്ചു വിടുക ഇല്ലല്ലോ പിന്നെന്താ. അല്ല ഇക്കാ വിളിച്ചിട്ട് എന്താ പറഞ്ഞത്.
💬 Comments
View all comments