Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
വന്നിരുന്നു നല്ല ഒരു ആലോചനയുമായി. എന്ത് കൊണ്ടും നമുക്ക് പറ്റിയ ബന്ധം ആണ്. പിന്നെ അനുവിന്റെയും ബന്ധം അയാൾ അല്ലെ കൊണ്ട് വന്നത് അവൾ ഇപ്പോൾ സുഖമായി അല്ലെ കഴിയുന്നത്.
മാളു :അച്ഛാ,, ഞാൻ പഠിച്ചു കൊണ്ടിരിക്കുക അല്ലെ . പെട്ടന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ.
സൗദാമിനി :അയ്യെടി പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ. അതെ പെട്ടന്ന് ഒന്നും അല്ല ഇപ്പോൾ നിശ്ചയം നടത്തി വെക്കാം കല്യാണം ഒരു വർഷം കഴിഞ്ഞു മതി.
മാളു :എനിക്ക് പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങണം എന്ന ഞാൻ പറഞ്ഞു വന്നത്.
മാധവൻ :അതൊക്കെ എനിക്ക് അറിയാം മോളെ. മോൾടെ ആഗ്രഹം ഒന്നും അച്ഛൻ എതിർക്കില്ല ഞാൻ കൂട്ടരേ ഒന്ന് വിളിച്ചു സംസാരിച്ചിരുന്നു അവരോടു ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അവർക്ക് അതിൽ ഒന്നും ഒരു കുഴപ്പമില്ല. പിന്നെ അവരാണ് ഇങ്ങോട്ട് പറഞ്ഞത് ഒരു വർഷം കഴിഞ്ഞു മതി എന്ന്.
മാളു :ഉം.
മാധവൻ :മോൾക്ക് അച്ഛൻ എടുത്ത തീരുമാനം തെറ്റായി തോന്നിയോ??
മാളു :ഹേയ് ഒരിക്കലും ഇല്ല അച്ഛാ..
മാധവൻ നേരെ സൗദമിനിയെ നോക്കി എന്നിട്ട് മാളവികയുടെ തോളിൽ ചുറ്റി പിടിച്ചു മാറിലേക്ക് ചേർത്തു പറഞ്ഞു.
മാധവൻ :നോക്കെടി ഞാൻ പറഞ്ഞില്ലേ എന്റെ മോൾക്ക് ഞാൻ എടുക്കുന്ന തീരുമാനം ഇഷ്ടം ആകും എന്ന്.
മാധവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു
മാധവൻ :മോള് നാളെ ക്ലാസ്സിന് പോകേണ്ട. അവര് കുറച്ചു പേര് കാണാൻ വരുന്നുണ്ട്.
മാളവിക തലയാട്ടി കാണിച്ചു.
മാധവൻ :എന്നാൽ മോള്

💬 Comments
View all comments