0%

Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]

കിടന്നു ഉറങ്ങുന്നത്. മാളവിക വേഗം ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു മുടി വാരി കെട്ടി വെച്ചു. കതകിന്റെ അടുത്തേക്ക് ഓടി. കതക് തുറന്നതും. സൗദാമിനി :അതെ ഇതിപ്പോ എത്ര തവണ കിടന്നു തട്ടി വിളിച്ചു, ഇന്ന് നിന്നെ പെണ്ണ് കാണാൻ വരുന്നത് പോലും ഓർമ്മയില്ലേ. മാളവിക :അത് അങ്ങ് ഉറങ്ങി പോയി അമ്മേ. സൗദാമിനി :അതെങ്ങനെ ഉറക്കം വരാതെ ഇരിക്കും എപ്പോഴും ആ കുന്ത്രാണ്ടത്തിന്റെ മുൻപിൽ അല്ലെ കുത്തി ഇരുപ്പ്. സൗദാമിനി കമ്പ്യൂട്ടർ ചൂണ്ടി കാണിച്ചു പറഞ്ഞു. മാളവിക തിരിച്ചു ഒന്നും മിണ്ടാതെ നിന്നു. സൗദാമിനി :ഇനി ഇവിടെ ഇങ്ങനെ നിന്നോ, എടി പോയി പല്ല് തേച്ചു കുളിക്കാൻ നോക്ക്. മാളവിക :ആ പോകാം അമ്മേ കിടന്നു വാ വെക്കാതെ ഇരുന്നൂടെ.
സൗദാമിനി :ഇങ്ങനെ നേരം തെറ്റി ഒക്കെ എഴുന്നേൽക്കാൻ നിന്നാൽ ഉണ്ടല്ലോ അങ്ങ് കല്യാണം കഴിഞ്ഞു ചെല്ലുമ്പോളേ മനസ്സിൽ ആകു. മാളവിക :ഇന്ന് ആദ്യം ആയിട്ട് അല്ലെ അമ്മേ സോറി. സൗദാമിനി :സോപ്പിട്ടത് മതി പോയി കുളിക്ക് വേഗം. എന്ന് പറഞ്ഞു അവർ താഴേക്ക് പടി ഇറങ്ങി അടുക്കളയിലേക്ക് പോയി. പെട്ടന്ന് മാളവികയുടെ ഫോൺ കിടന്നു റിങ് അടിക്കാൻ തുടങ്ങി. മാളവിക ബെഡിന്റെ അടുത്തേക്ക് പോയി നോക്കിയപ്പോൾ ചേച്ചി പെണ്ണ് എന്ന് എഴുതിയിരിക്കുന്നു. മാളവികയുടെ മുഖം പെട്ടന്ന് വിടർന്നു അവൾ വേഗം കാൾ അറ്റന്റ് ചെയ്തു. മാളു :എടി ചേച്ചി അറിഞ്ഞിട്ടുള്ള വിളി ആണല്ലേ. അനു :അതേടി കാന്താരി,, അല്ല കുളിച്ചു ഒരുങ്ങി നിൽപ്പ് ആണോ. മാളു :എവിടെ ഞാൻ ഇപ്പോൾ ആണ് എഴുന്നേറ്റത്. അനു

💬 Comments

View all comments