Chapter Title : ?ഒരു കുത്ത് കഥ 13? [അജിത് കൃഷ്ണ]
കണ്ടു അറിയാതെ വായ തുറന്നു പോയി.മായയും അത് കണ്ടു ശെരിക്കും ഒന്ന് ഞെട്ടി അതിൽ ഉപരി ചെറുതായി ഒന്ന് കുശുമ്പും അവളോട് തോന്നി.
മായ :ഓഹ് നമ്മൾക്ക് ഒക്കെ കാണാൻ ഒരു ഭംഗി ഇല്ലാത്ത മാല, ചിലർക്കൊക്കെ കൊടുക്കുന്ന കണ്ടാൽ,,, ഓഹ് ഞാൻ ആയിട്ട് ഒന്നും പറയുന്നില്ലേ.
മായയുടെ വർത്തമാനം കേട്ട് മാളവികയ്ക്ക് ചെറുതായി ഒന്ന് ചിരി വന്നു.
അഫ്സൽ :അങ്ങനെ പറയല്ലേ മുത്തേ, കോലുസൊക്കെ ചേരുന്നത് ഇവരെ
പോലുള്ള പിള്ളേർക്ക് അല്ലെ.?
മായ :ഓഹ് അതിനർത്ഥം എനിക്ക് ഒരുപാട് വയസ്സായി പോയെന്ന് അല്ലെ, ആഹാ അതെ ഞാനെ കാണു കുറച്ചു കഴിഞ്ഞ് ഇത് കുറച്ചു കഴിഞ്ഞ് അങ്ങ് പോകും.
മായ :അയ്യോ എന്റെ മായ കൊച്ചേ ഞാൻ അതല്ല ഉദ്ദേശിച്ചത്.
അവരുടെ വർത്തമാനം കേട്ടപ്പോൾ മാളവികയ്ക്ക് ചിരി വന്നു.
അഫ്സൽ :അതെ എനിക്ക് ഒരാഗ്രഹം ഉണ്ട് മോളെ !!!
മാളവിക :എന്താ???..
അഫ്സൽ :എനിക്ക് ഇത് മോൾടെ കാലിൽ കെട്ടി തരണം.
മാളവിക എന്താ തിരിച്ചു പറയുക എന്ന് കരുതി ഇരിക്കുമ്പോൾ തന്നെ അയാൾ താഴേക്ക് ഇരുന്നു കൊണ്ട് അവളുടെ ഒരു കാലിൽ പിടിച്ചു എന്നിട്ട് മായയോട് പറഞ്ഞു.
അഫ്സൽ :മോളെ ആ ചെയർ ഒന്ന് ഇങ്ങോട്ട് നീക്കി ഇടാമോ.
മായ :ആഹാ വല്യ ഹീറോ കളിച്ചു ചാടി ഇരുന്നപ്പോൾ ഓർത്തില്ല അല്ലെ ഇങ്ങനെ ഒരു സീൻ ഉണ്ടെന്ന്.
അഫ്സൽ :എന്തൊരു അസൂയ ആടോ ഇത്.
അഫ്സൽ വർത്തമാനം കേട്ടപ്പോൾ മാളവികയ്ക്ക് വീണ്ടും വീണ്ടും ചിരി വന്നു കൊണ്ടേ ഇരുന്നു. മായ അപ്പോഴേക്കും മുഖത്ത് ഒരു
💬 Comments
View all comments