Chapter Title : ?ഒരു കുത്ത് കഥ 13? [അജിത് കൃഷ്ണ]
ചെറു പുഞ്ചിരിയോടെ കസേര എടുത്തു കൊണ്ട് വന്ന് മാളവികയുടെ കാൽ ഉയർത്തി വെക്കാൻ പാകത്തിന് വെച്ച് കൊടുത്തു. അഫ്സൽ അവളുടെ കാൽ പാദം ഉയർത്തി കസേരയിൽ വെച്ചു എന്നിട്ട് അപ്പോൾ അവളുടെ കാലിൽ കിടന്ന വെള്ളി കൊലുസ് അഴിച്ചു മാറ്റി അവിടേക്ക് അയാൾ കൊണ്ട് വന്ന സ്വർണ്ണ കൊലുസ് ചേർത്ത് വെച്ചു.
അഫ്സൽ :ആഹ്ഹ എന്താ ചേല്, കാണാൻ തന്നെ എന്താ രസം അല്ലെ.
മാളവിക കുറച്ചു മുൻപിലേക്ക് നിരങ്ങി ഒന്ന് എന്തളിച് നോക്കി. സത്യം അവളുടെ കാലുകൾ ആ സ്വർണ്ണ കൊലുസിൽ കൂടുതൽ ഭംഗി തോന്നിച്ചു. അഫ്സൽ അടുത്ത കാലിൽ പിടിക്കും മുൻപ് തന്നെ അവൾ മറ്റേ കാൽ ഉയർത്തി വെച്ച് കൊടുത്തു. ഈ തവണ വെള്ളി കൊലുസ് അഴിച്ചു മാറ്റുമ്പോൾ അവളുടെ കാലിന്റെ മൃദുലതയിൽ മെല്ലെ ഒന്ന് തഴുകി. അയാളുടെ കൈ വെള്ളയുടെ ദൃഢത അവൾ അനുഭവിച്ചു അറിയുന്നത്. അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി അയാളുടെ ആരെയും മയക്കുന്ന ആ നോട്ടം അവളിൽ നന്നായി ഉടക്കി എങ്കിലും പരമാവധി കണ്ണുകളുടെ ദൃഷ്‌ടി മാറ്റി പാദസ്വരത്തിനു മുകളിലേക്ക് ആയി. അയാൾ വെള്ളി പാദസ്വരം മാറ്റി രണ്ടാമത്തെ സ്വർണ്ണ പാദസ്വരം ചേർത്ത് കൊളുത്തു ഇട്ടു. ആ കാലുകൾക്ക് കൂടുതൽ ഭംഗി കൂടിയ പോലെ ആയി. അവളോട് ഒന്ന് നിലത്ത് ഇറങ്ങി ഒന്ന് നടന്നു കാണിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ മാളവിക നിലത്ത് കാല് ഉറപ്പിച്ചു ഒന്ന് നടന്നു. പാദസ്വരം പുറത്തു കാണുവാൻ വേണ്ടി സാരി മെല്ലെ ഒന്ന് പൊക്കി കൊടുത്തു. നടക്കുമ്പോൾ അവളെ കാണാൻ തമ്പുരാട്ടിമാരെ പോലെ
💬 Comments
View all comments