Chapter Title : ?ഒരു കുത്ത് കഥ 15? [അജിത് കൃഷ്ണ]
റാം :ഓഹ് ശെരി തമ്പുരാട്ടി.
അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
അനു റാമിന് കഴിക്കാൻ ആയി ചോറ് വിളമ്പി കറിയും. ചോറ് കറിയിൽ മിക്സ് ചെയ്യുമ്പോൾ അവൻ അനുവിനോട് ചോദിച്ചു.
റാം :അല്ല താൻ കഴിച്ചോ??
അനു :ഇല്ല,, ഏട്ടൻ കഴിച്ചിട്ട് ഞാൻ കഴിച്ചോളാം.
റാം :അതെ ഇവിടെ രാജ ഭരണം ഒന്നും അല്ല ഞാൻ മുൻപേ പറഞ്ഞത് ആണല്ലോ.
റാം ആദ്യത്തെ ഉരുള ചോർ അവളുടെ വായിലേക്ക് എടുത്തു വെച്ചു.
റാം :ഉം കഴിക്ക്.
അനു :അയ്യോ ഏട്ടാ ഏട്ടൻ ആദ്യം കഴിക്ക്.
റാം :ദേ എനിക്ക് ദേഷ്യം വേരുട്ടോ, കഴിക്കെടോ.
അനു വായ് തുറന്നു അത് കഴിച്ചു. അവൾക്ക് എന്തോ തന്റെ ഭർത്താവിനോട് വല്ലാത്ത അഭിമാനം തോന്നി. പെട്ടന്ന് റാം കസേര പുറകിലേക്ക് വലിച്ചു. എന്നിട്ട് അനുവിനെ മടിയിൽ ഇരുത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ പൊടിയുന്നത് പോലെ തോന്നി.
റാം :എന്തെ കണ്ണ് നിറയുന്നത്.
അനു ഒന്നും ഇല്ല എന്നരീതി ഒരു ചെറു പുഞ്ചിരി മുഖത്ത് കാട്ടി നിറഞ്ഞ കണ്ണ്കളോട് കൂടി തലയാട്ടി. അനു പെട്ടന്ന് റാം ചെയ്തത് പോലെ ചോറ് ഉരുളയാക്കി റാമിനും വാരി കൊടുത്തു. ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു ഉറങ്ങാൻ ആയി റൂമിലേക്ക് പോയി.പാത്രങ്ങൾ എല്ലാം കഴുകി അനു റൂമിൽ ചെല്ലുമ്പോൾ റാം ലാപ്ടോപ് മുൻപിൽ ആയിരുന്നു. അവൾ മുടി ഒന്ന് അഴിച്ചു കെട്ടി എന്നിട്ട് ബെഡിലേക്ക് കിടന്നു റാമിനെ നോക്കി. എന്തോ തിരക്ക് പിടിച്ച ജോലിയിൽ ആണെന്ന് അനുവിന് തോന്നി.
പക്ഷേ അവളിലെ സ്ത്രീ
💬 Comments
View all comments