0%

Chapter Title : ?ഒരു കുത്ത് കഥ 16? [അജിത് കൃഷ്ണ]

വേണ്ടേ, ശെരി എന്നാൽ ഞാൻ പോയി കുളിക്കട്ടെ. റാം :നീ കുളിച്ചില്ലെങ്കിലും നിന്റെ ഈ സ്മെൽ എനിക്ക് ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്. അനു റാമിന്റെ മുഖത്തേക്ക് നോക്കി. അനു :ഉം കുറച്ചു കൂടുന്നുണ്ട് കിന്നാരം. റാം :എന്തേ ഇഷ്ടം അല്ലെ !!! അനു :അല്ല എന്ത് പറ്റി രാവിലെ തന്നെ റൊമാൻസ് ആണല്ലോ. റാം :അതെ എന്റെ പെണ്ണിനോട് അല്ലെ റൊമാൻസ് അതിനു എനിക്ക് കുഴപ്പം ഒന്നുമില്ല. അനു റാമിനെ തെള്ളി മാറ്റി ബെഡിൽ നിന്ന് തറയിലേക്ക് ഓടി മാറി. അനു :അതെ ഞാൻ കുളിച്ചു, കഴിക്കാൻ വല്ലതും ഉണ്ടാക്കട്ടെ റൊമാൻസ് അടിച്ചു ഇവിടെ ഇരുന്നാൽ ശെരി ആകില്ല. റാം :എടോ കുറച്ചു നേരം കൂടി ഇവിടെ കിടക്ക് പ്ലീസ്. അനു :അയ്യെടാ മോനെ !!!വല്ലാത്ത പൂതി തന്നെ അതെ ഞാൻ ജോലി തീർത്തു വരാം. അല്ല കുളിക്കുന്നില്ലേ ജോലിക് പോകണ്ടേ. റാം :സമയം ഉണ്ടല്ലോ അതിന്, അനു :പിന്നെ ഇപ്പോൾ സമയം 7:30ആയി അറിഞ്ഞില്ലേ. റാം :ങേ അത്രയ്ക്ക് ഒക്കെ ആയോ. റാം കണ്ണ് തിരുകി കോട്ടുവാ ഇട്ട് എഴുന്നേറ്റു. അനു അപ്പോഴേക്കും നൈറ്റി എടുത്തു ഇട്ട് കിച്ചണിലേക്ക് പോയി.കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും റാം കുളിച്ചു വന്നു ഓഫിസിൽ പോകുവാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ ഇട്ട് ടൈ ഒക്കെ കെട്ടി ഡൈനിങ്ങ് ടേബിൾ മുൻപിലേക്ക് വന്നു. അപ്പോഴേക്കും അനു ഭർത്താവിന് വേണ്ടി ഉള്ള ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി വെച്ചിരുന്നു. സമയം പോയത് കൊണ്ട് അയാൾ പെട്ടന്ന് കഴിക്കാൻ തുടങ്ങി. അനു കിച്ചണിൽ നിന്ന്

💬 Comments

View all comments