0%

Chapter Title : ?ഒരു കുത്ത് കഥ 16? [അജിത് കൃഷ്ണ]

വന്നപ്പോളേക്കും അയാൾ കഴിച്ചു കഴിഞ്ഞിരുന്നു. അയാൾ അനുവിന്റെ നെറുകയിൽ ഒരുമ്മ കൊടുത്തിനു ശേഷം ഡോർ തുറന്നു പുറത്ത് ഇറങ്ങി. അനുവും കൂടെ പുറത്തേക്കു നടന്നു ലിഫ്റ്റ് വരെ അവളും കൂടെ പോരുന്നു പെട്ടന്ന് അൻസി അവരുടെ ഫ്ലാറ്റിൽ നിന്ന് കൈ എടുത്തു കാണിച്ചു. അൻസി :റാം ഒന്ന് നിൽക്കണെ !!! അനുവും റാമും തിരിഞ്ഞു നോക്കി. റാം തിരിഞ്ഞു നിന്ന് കൊണ്ട് റാം :അല്ല ആൻസി ചെച്ചയോ !!എന്താ എന്ത് പറ്റി??? ആൻസി :അല്ല ഇന്ന് വൈകുന്നേരം പാർട്ടിക്ക് വരുന്നുണ്ടോ??? റാം :ഏത് പാർട്ടി. ആൻസി :ഓഹ് സെബാസ്റ്റ്യൻ സാറിന്റെ.
റാം കണ്ണ്‌ ഒന്ന് ഇറുക്കി അടച്ചു. റാം :ഓഹ് ഞാൻ അത് മറന്നു. എന്നോട് പറഞ്ഞിരുന്നു !!ഞാൻ വിട്ട് പോയി ചേച്ചി. അനു :അത് ആരാ ഏട്ടാ. !?? റാം അത് നമ്മുടെ ഈ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ഒരാൾ ആണ്. പുള്ളി ഒരു ബിസിനസ്‌ മാൻ ആണ്. ബിസിനസ് കാര്യങ്ങൾ കൊണ്ട് പുള്ളി വേറെ ഒരു ഫ്ലാറ്റിലേക്ക് മാറി താമസിച്ചിരുന്നു. പുള്ളിടെ സെക്കന്റ്‌ മാര്യേജ് ആണ് ഇന്ന് അതിന്റെ പാർട്ടി ആണ്. ആൻസി :റാം പോയിട്ട് നേരത്തെ വരാമോ !അങ്ങനെ എങ്കിൽ ഞാനും കൂടെ വരാൻ ആണ്. ജെറിച്ചായൻ കോയമ്പത്തൂർ പോയി. പിന്നെ ആൻസി പിള്ളേരുടെ എക്സാം ആയത് കൊണ്ട് വരാൻ പറ്റില്ല. റാം :അയ്യോ ചേച്ചി ഞാൻ ആകെ പെട്ട് ഇരിക്കുവാ, ഇന്ന് കുറെ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാൻ ഉണ്ട് പിന്നെ അതൊക്കെ കഴിഞ്ഞു എത്തുമ്പോൾ ഒരു സമയം ആകും. ആൻസി :ശോ എന്നാൽ

💬 Comments

View all comments