0%

Chapter Title : ?ഒരു കുത്ത് കഥ 16? [അജിത് കൃഷ്ണ]

പാർട്ടിക്ക് ഒന്നും പോയിട്ടില്ല നാട്ടിൽ ആണെങ്കിൽ ഇങ്ങനെ ഒന്നും അല്ലല്ലോ.
ആൻസി :അത് നാട്ടിൽ അല്ലെ, ഇത് സിറ്റിയാണ് ഇവിടെ കുറെ പരിഷ്‌കാരങ്ങൾ ഒക്കെ ഉണ്ട്. അനു :ഉം. അപ്പോഴേക്കും അനു റൂമിന്റെ മുൻപിൽ എത്തി. അനു അകത്തേക്ക് ആൻസിയെ ക്ഷണിച്ചു. ആൻസി ഒരു പുഞ്ചിരിയോട് കൂടി അവരുടെ ഫ്ലാറ്റിൽ കയറി. അനു സോഫയിലേക്ക് കൈ കാണിച്ചു എന്നിട്ട് നേരെ ഉള്ളിലേക്ക് പോയി. ഒരു ഗ്ലാസ്‌ ജ്യൂസ്മായി വന്നു. ആൻസി :അയ്യോ ഇതെടുക്കാൻ ആണോ ഉള്ളിലേക്ക് പോയത്. ഇതൊന്നും വേണ്ട മോളെ. അനു :ചേച്ചി ഞാൻ ഇവിടെ വന്നിട്ട് ആദ്യം ആയിട്ട് ആണ് ചേച്ചി ഇവിടെ വരുന്നത്. അത് കൊണ്ട് ഇത് കുടിച്ചിട്ടേ പോകാവൂ. ആൻസി :അല്ല നിങ്ങളുടെ കല്യാണത്തിന്റെ പാർട്ടി ഇപ്പോളും പെന്റിംഗ് ആണ്. റാമിനോട് ഇന്ന് ആ കാര്യം കൂടി ചോദിക്കാൻ ആണ് ഞാൻ വന്നതും അപ്പോൾ അത് അങ്ങ് മറന്നു പോയി. അനു :അതൊക്കെ ചെയ്യാം സമയം ഉണ്ടല്ലോ !! ആൻസി :ഇനി എപ്പോൾ ഒരു കുട്ടി ആയിട്ടോ !? ആൻസി ഒന്ന് ആക്കിയാണ് പറഞ്ഞത് എന്ന് അനുവിന് തോന്നി. എന്നിരുന്നാലും ആൻസിയുടെ വർത്തമാനം കേട്ട് അനുവും ഒന്ന് പുഞ്ചിരിച്ചു. ആൻസി :ആ അത് പോട്ടെ ഇയാൾ ഏത് ഡ്രസ്സ്‌ ആണ് വൈകുന്നേരം ഇട്ട് കൊണ്ട് വരുന്നത്. അനു :ഉം ചേച്ചി എന്റെ കൈയിൽ കുറേ സാരി ഉണ്ട്, ഒരു കാര്യം ചെയ്യ് ചേച്ചി ഒരെണ്ണം എനിക്ക് സെലക്ട്‌ ചെയ്തു താ. ആൻസി :സാരിയോ !!!അതൊക്കെ അങ്ങ് നാട്ടിന്പുറത് അല്ലെ ഇവിടെ അതൊക്കെ

💬 Comments

View all comments