0%

Chapter Title : ?ഒരു കുത്ത് കഥ 16? [അജിത് കൃഷ്ണ]

ഔട്ട്‌ ഓഫ് ഫാഷൻ ആണ്. വേറെ മോഡേൺ ഡ്രസ്സ്‌ ഒന്നും ഇല്ലേ അനുവിന്. അനു :പിന്നെ ചുരിദാർ മാത്രമേ ഉള്ളു. ആൻസി :ചുരിദാറോ അത്‌ എങ്ങനെ ആണ് മോഡേൺ ആകുന്നത്. ഉം കുഴപ്പമില്ല ചുരിദാർ ഇട്ടോളൂ ഇനി ഇപ്പോൾ വേറെ ഒക്കെ വാങ്ങി വരാൻ പോയാൽ പിന്നെ അതിനെ സമയം കാണു. അനു :ഉം ശെരി ചേച്ചി !! ആൻസി :പിന്നെ വേറെ എന്താ വിശേഷങ്ങൾ !!! അനു :ഓഹ് ആൻസി :ഇവിടെ ഭയങ്കര ബോർ ആയിട്ട് തോന്നുന്നുണ്ടോ. അനു :ശെരിക്കും ബോർ ആണ് ചേച്ചി, ഏട്ടൻ വരുന്നത് വരെ ഇവിടെ ബോർ അടിച്ചു കുത്തി ഇരിക്കണം. ആൻസി :അങ്ങനെ ബോർ അടി ആണെങ്കിൽ എന്നേ വിളിച്ചോളൂ ഞാൻ കമ്പനി തെരാം. ഞാനും അവിടെ ഒറ്റയ്ക്ക് ആണ് പിന്നെ ആകെ ഒരാശ്വാസം മേഴ്സി ആണ് അവൾ ആണെങ്കിൽ എപ്പോളും അങ്ങ് തിരക്കിൽ ആണ്. അനു :മേഴ്സി ചേച്ചിയെ ഞാൻ അങ്ങനെ ഒന്നും പുറത്ത് കണ്ടിട്ടില്ല. ആൻസി :ഓഹ് അത് എപ്പോഴും അതിനകത്തു തന്നെ ആണ്. അവളെ കാണണം എങ്കിൽ അങ്ങോട്ട്‌ ചെല്ലുന്നത് ആണ് നല്ലത്. പിന്നെ ഇവിടെ വന്നു കഴിഞ്ഞപ്പോൾ നാട് ഒക്കെ നല്ല പോലെ മിസ്സ്‌ ചെയ്യുന്നുണ്ട് അല്ലെ.
അനു :നല്ല പോലെ മിസ്സ്‌ ആകുന്നു ചേച്ചി. ആൻസി :ഞാനും ഇത് പോലെ ഒരു നാട്ടിന്പുറത്തുകാരി ആയിരുന്നു പിന്നെ ഇവിടെ വന്നു ഞാനും ചേഞ്ച്‌ ആയി. അല്ലാതെ എന്താ ഇപ്പോൾ ചെയ്യാ പാമ്പിനെ കഴിക്കുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം തന്നെ കഴിക്കണം അത്രേ ഞാൻ

💬 Comments

View all comments